"ശ്രീനാരായണഗുരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74:
ശ്രീനാരായണഗുരുവിനെ ഒരു മതപരിഷ്കർത്താവ്, സമുദായോദ്ധാരകൻ, എന്നീ നിലകളിലാണ് കൂടുതൽ പേരും അറിയുന്നത്. ഒരു കവി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ നല്ലൊരു ഭാഗവും കാവ്യ രൂപത്തിലുള്ളവയാണ്. [[ദർശനമാല]] തുടങ്ങി [[സംസ്കൃതം|സംസ്കൃതത്തിലും]], [[ആത്മോപദേശശതകം]] തുടങ്ങി [[മലയാളം|മലയാളത്തിലുമായി]] അനേകം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
==ശ്രീനാരായണഗുരുവിന്റെ പ്രധാനകൃതികൾ==
{{main | ശ്രീനാരായണഗുരു കൃതികൾ}}
 
===ദാർശനീകകൃതികൾ===
#[[ആത്മോപദേശശതകം]]
#[[ദൈവദശകം]]
#[[ദർശനമാല]]
#അദ്വൈതദീപിക
#അറിവ്
#ബ്രഹ്മവിദ്യാപഞ്ചകം
#നിർവൃതിപഞ്ചകം
#ശ്ലോകത്രയീ
#ഹോമമന്ത്രം
#വേദാന്തസൂത്രം
===പ്രബോധനകൃതികൾ===
#ജാതിനിർണ്ണയം
#മതമീമാംസ
#ജാതിലക്ഷണം
#സദാചാരം
#ജീവകാരുണ്യപഞ്ചകം
#അനുകമ്പാദശകം
#ധർമ്മ
#ആശ്രമം
#മുനിചര്യാപഞ്ചകം
===ഗദ്യകൃതികൾ===
#ഗദ്യപ്രാർത്ഥന
#ദൈവചിന്തനം
#ആത്മവിലാസം
#ചിജ്ജഢചിന്തകം
===തർജ്ജമകൾ===
#ഈശാവാസ്യോപനിഷത്ത്
#തിരുക്കുറൾ
#ഒടുവിലൊഴുക്കം
===സ്തോത്രകൃതികൾ===
====ശിവസ്തോത്രങ്ങൾ====
#ശിവപ്രസാദപഞ്ചകം
#സദാശിവദർശനം
#ശിവശതകം
#അർദ്ധനാരീശ്വരസ്തവം
#മനനാതീതം (വൈരാഗ ദശകം)
#ചിജ്ജഢ ചിന്തനം
#കുണ്ഡലിനീപാട്ട്
#ഇന്ദ്രിയവൈരാഗ്യം
#ശിവസ്തവം (പ്രപഞ്ചസൃഷ്ടി)
#കോലതീരേശസ്തവം
#സ്വാനുഭവഗീതി (വിഭൂദർശനം)
#പിണ്ഡനന്ദി
#[[ചിദംബരാഷ്ടകം]]
#തേവാരപതികങ്കൾ
====സുബ്രഹ്മണ്യസ്തോത്രങ്ങൾ====
#ഷൺമുഖസ്തോത്രം
#ഷൺമുഖദശകം
#ഷാൺമാതു രസ്തവം
#സുബ്രഹ്മണ്യ കീർത്തനം
#നവമഞ്ജരി
#ഗുഹാഷ്ടകം
#ബാഹുലേയാഷ്ടകം
====ദേവീസ്തോത്രങ്ങൾ====
# ദേവീസ്തവം
# മണ്ണന്തല ദേവീസ്തവം
# കാളീനാടകം
# ജനനീനവരത്നമഞ്ജരി
# ഭദ്രകാളീ അഷ്ടകം
====വിഷ്ണുസ്തോത്രങ്ങൾ====
#ശ്രീ വാസുദേവാഷ്ടകം
#വിഷ്ണ്വഷ്ടകം
 
== സ്മാരകങ്ങൾ ==
"https://ml.wikipedia.org/wiki/ശ്രീനാരായണഗുരു" എന്ന താളിൽനിന്ന് ശേഖരിച്ചത്