"ശ്രീനാരായണഗുരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
== ജനനം, ബാല്യം ==
വയൽവാരംതിരുവനന്തപുരം [[ശ്രീകാര്യം]]നഗരത്തിൽ എന്നനിന്ന് ഗ്രാമത്തിനടുത്തായിഏകദേശം ചെമ്പഴന്തിയിലെപന്ത്രണ്ട് മണയ്ക്കൽകിലോമീറ്റർ ക്ഷേത്രം.അകലെ ക്ഷേത്രത്തിനുദേശീയ അല്പംപാതയിൽ വടക്കുനിന്നും വശത്താണ്രണ്ട് നാരായണഗുരുവിന്റെകിലോമീറ്റർ വയൽവാരംവടക്കു വീട്മാറി സ്ഥിതിഉള്ള ചെയ്യുന്നത്ഒരു .ഗ്രാമ ഒരേക്കറോളംപ്രദേശമായ വിസ്തീർണ്ണമുള്ള വളപ്പിന്റെ നടുവിലായി മൂന്നു മുറികളുള്ള കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആ വീടിന് ഏതാണ്ട് മുന്നൂറ് കൊല്ലങ്ങൾ പഴക്കമുണ്ട്.ചെമ്പഴന്തിയിലെ വയൽവാരം വീട്ടുകാർക്ക് ഇലഞ്ഞിക്കൽ എന്ന ഒരു താവഴിയും ഉണ്ട്. വീട്ടിലാണു [[കൊല്ലവർഷം]] 1032 [[ചിങ്ങം|ചിങ്ങമാസം]] [[ചതയം]] നക്ഷത്രത്തിലാണ് നാരായണഗുരുനാണു ജനിച്ചത്<ref name="ശ്രീനാരായണഗുരുദേവ ജനനം">[http://www.gurudevan.info/ ശ്രീനാരായണഗുരുദേവ വെബ്സൈറ്റ്] ഗുരുദേവന്റെ ജനനം</ref><ref name="m1">{{cite book|first=എം.കെ.|last=സാനു|title=ശ്രീനാരായണഗുരുസ്വാമി|year=2007|publisher=എച്ച് & സി ബുക്സ്|pages=18}}</ref>; ക്രിസ്തുവർഷം [[1854]] ഓഗസ്റ്റ് മാസം 20ന്<ref name="m2">{{cite book|title=മഹച്ചരിതമാല - ശ്രീനാരായണഗുരു|year=2005|publisher=D C Books|isbn=8126410663|pages=581}}</ref>. വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത്. അദ്ദേഹത്തിന്റെ പിതാവ്, കൊച്ചുവിളയിൽ മാടൻ [[സംസ്കൃതം|സംസ്കൃത]] അദ്ധ്യാപകനായിരുന്നു, [[ജ്യോതിഷം|ജ്യോതിഷത്തിലും]], [[ആയുർ‌വേദം|ആയുർവേദവൈദ്യത്തിലും]], [[പുരാണങ്ങൾ|ഹിന്ദുപുരാണങ്ങളിലും]] അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്.
 
മൂന്നു സഹോദരിമാരുണ്ടായിരുന്നു ഗുരുദേവന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. നാണു എന്നാണ്‌ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണൻ [[വൈദ്യൻ]] അറിയപ്പെടുന്ന ഒരു [[ആയുർ‌വേദം|ആയുർവേദവൈദ്യനും]] സംസ്കൃതപണ്ഡിതനുമായിരുന്നു. ജനിച്ചത് വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്. ഈ ക്ഷേത്രം [[നായർ|നായന്മാർക്കും]] [[ഈഴവർ|ഈഴവന്മാർക്കും]] അവകാശപ്പെട്ടതായിരുന്നു.
"https://ml.wikipedia.org/wiki/ശ്രീനാരായണഗുരു" എന്ന താളിൽനിന്ന് ശേഖരിച്ചത്