"മൈസൂർ രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
 
കൃഷ്ണരാജ വൊഡയാർ രണ്ടാമനിൽ നിന്നും 1761ൽ ഹൈദർ അലി അധികാരം പിടിച്ചെടുത്തു. മൈസൂർ രാജ്യം [[ഹൈദർ അലി|ഹൈദരലിയുടെയും]], മകൻ [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താന്റെയും]] ഭരണത്തിലിരുന്ന കാലഘട്ടം [[മൈസൂർ സുൽത്താനേറ്റ്]] എന്നും അറിയപ്പെട്ടിരുന്നു. ടിപ്പുവിന്റെ കാലഘട്ടത്തിൽ രാജ്യം സൈനീകമായും, സാമ്പത്തികമായും മേഖലയിലെ സുപ്രധാനശക്തിയായി മാറി. കൃഷ്ണണരാജ വൊഡയാർ മൂന്നാമൻ ആണ് അവസാന ഭരണാധികാരി. 1947-ൽ ഈ രാജ്യം [[ഇന്ത്യ|ഇന്ത്യൻ യൂണിയനിൽ]] ലയിച്ചു.
==അവലംബങ്ങൾ==
 
{{reflist}}
{{India-hist-stub|Kingdom of Mysore}}
{{Princely states of India |state=collapsed}}
"https://ml.wikipedia.org/wiki/മൈസൂർ_രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്