"കാവാലം പള്ളിയറക്കാവ് ദേവീക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Jacob.jose (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:കേരളത്തിലെ ക്ഷേത്രങ്ങൾ നീക്കം ചെയ്തു; വർഗ്ഗം:ആലപ്പുഴ ജില്ലയിലെ ക്ഷേത്രങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
Jacob.jose (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1:
[[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്]] കീഴിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ദേവീക്ഷേത്രമാണ് '''കാവാലം പള്ളിയറക്കാവ് ദേവീക്ഷേത്രം'''. പടിഞ്ഞാറോട്ട് ദർശനമായുള്ള ശിവകാമേശ്വരിയായ അന്നപൂർണേശ്വരിയാണ് ഇവിടുത്തെ മുഖ്യപ്രതിഷ്ഠ. വടക്ക് മാറി ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠയും മുഖ്യമായുണ്ട്. മീനമാസത്തിലെ കാർത്തിക നാളിൽ കൊടിയേറി ഉത്രം നാളിൽ ആറാട്ടോടെ കൊടിയിറങ്ങുന്ന ഇവിടുത്തെ ഉത്സവം ഏറെ പ്രസിദ്ധമാണ്.
[[വർഗ്ഗം:ആലപ്പുഴ ജില്ലയിലെ ക്ഷേത്രങ്ങൾ]]
|