787
തിരുത്തലുകൾ
(ചെ.) |
|||
===സാമ്രാജ്യവിപുലീകരണം===
സിമുകക്കുശേഷം സഹോദരനായ കണ്ഹ അധികാരത്തിലെത്തി. കണ്ഹ ശതവാഹനസാമ്രാജ്യം [[നാസിക്]] വരെ വ്യാപിപ്പിച്ചു. <ref>{{cite book |author=Charles Higham |url=https://books.google.com/books?id=H1c1UIEVH9gC&pg=PA299 |title=Encyclopedia of Ancient Asian Civilizations |publisher=Infobase |year=2009 |pages=299|isbn=9781438109961}}</ref> ഉത്തരേന്ത്യയിലെ ഗ്രീക്ക് അധിനിവേശങ്ങൾ മൂലമുണ്ടായ അവസരം മുതലെടുത്ത് കണ്ഹയുടെ പിൻഗാമി ശതകർണി ഒന്നാമൻ പടിഞ്ഞാറൻ മാൾവ, അനുപ (നർമ്മദാ താഴ്വര), [[വിദർഭ]] എന്നിവ കീഴടക്കി. അദ്ദേഹം
== അവലംബം ==
|