"വിജയരാജമല്ലിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added അവാർഡ് head
space deletion
വരി 16:
| spouse = ജാഷിം
}}
 
[[മലയാളം|മലയാളത്തിലെ]] ആദ്യ [[ഭിന്നലിംഗർ|ട്രാൻസ് ജെൻഡർ]] കവയിത്രിയാണ് [[തൃശൂർ ജില്ല]]യിലെ മുതുവറ സ്വദേശിനിയായ '''വിജയരാജമല്ലിക'''.<ref name="azhimukham-1">{{cite web|url=https://www.azhimukham.com/vayana-samskaram-madras-university-included-vijayaraja-mallikas-poems-in-syllabus/|title=മദ്രാസ് സർവ്വകലാശാല പാഠ്യപദ്ധതിയിൽ വിജയരാജമല്ലികയുടെ കവിതാസമാഹാരം|publisher=Azhimukham}}</ref><ref name="keralakaumudi-1">{{cite web|url=https://keralakaumudi.com/news/news.php?id=221023&u=book-review|title=പുരുഷന്റെ വിയർപ്പിനും രക്തത്തിനും കൊതിച്ചു, ഉള്ളിൽ നഗ്നയായി അട്ടഹസിച്ചു; എന്റെ ലൈംഗിക കാമനകളെ എങ്ങനെ അടക്കും'?|publisher=Keralakaumudi}}</ref><ref name="mathrubhumi-1">{{cite web|url=https://english.mathrubhumi.com/books/authors/kerala-s-first-transwoman-poet-vijayarajamallika-to-tie-knot--1.4102941|title= Kerala’s first transwoman poet Vijayarajamallika to tie knot|publisher=Mathrubhumi}}</ref>
 
 
==ജീവിതരേഖ==
Line 24 ⟶ 22:
 
മനു ജയകൃഷ്ണൻ എന്നായിരുന്നു ആദ്യകാല നാമം. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിന് ശേഷമാണ് വിജയ രാജമല്ലിക എന്ന പേര് സ്വീകരിച്ചത്.<ref name="manoramanews-1">{{cite web|url=https://www.manoramanews.com/news/spotlight/2018/01/12/interview-with-vijayarajamalika.html|title= വിവാഹം കഴിച്ച് ഒരുപാട് ആളുകളുള്ള വീട്ടിലേക്ക് പോകണം; ആഗ്രഹങ്ങൾ തുറന്നുപറഞ്ഞ് വിജയരാജമല്ലിക|publisher=Manorama News}}</ref> പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിൽ പ്രാഥമിക വിദ്യാഭ്യാസം. 2005 ൽ [[കാലിക്കറ്റ് സർവ്വകലാശാല]]യിൽനിന്നും രണ്ടാം റാങ്കോടെ ബിരുദം. [[2009]] ൽ ഫസ്റ്റ് ക്ലാസോടെ രാജഗിരി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം. വിവിധ മത സംഘടനകൾക്കിടയിൽ സാമൂഹ്യപ്രവർത്തനം നടത്തിവരുന്നു. മലയാളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ കവി. [[തൃശൂർ ലീഗൽ സർവീസ് സൊസൈറ്റി]]യിൽ പാരാ ലീഗൽ വോളന്റിയർ കൂടിയാണിവർ.
 
==കൃതികൾ==
* ദൈവത്തിന്റെ മകൾ (50 കവിതകൾ അടങ്ങിയ ആദ്യ കവിതാ സമാഹാരം)<ref name="azhimukham-1"/>
Line 35 ⟶ 32:
 
ഇതേ പുസ്തകത്തിലെ 'മരണാനന്തരം' എന്ന കവിത [[എംജി സർവകലാശാല]]യും 'നീലാംബരി' എന്ന കവിത കാലടി [[ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല]]യും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. കാലടി സർവകലാശാലയിൽ എംഎ കംപാരറ്റീവ് ലിറ്ററേച്ചർ ആന്റ് ലിംഗിസ്റ്റിക്വിൽ രണ്ടാം സെമസ്റ്ററിലെ പാഠ്യപദ്ധതിയിലാണ് കവിത ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ് ജെൻഡറുടെ കവിത പാഠ്യപദ്ധതിയുടെ ഭാഗമാകുന്നത്.
 
==അവാർഡ്==
 
"https://ml.wikipedia.org/wiki/വിജയരാജമല്ലിക" എന്ന താളിൽനിന്ന് ശേഖരിച്ചത്