"വിജയരാജമല്ലിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Linking |
added details |
||
വരി 1:
മലയാളത്തിലെ ആദ്യ [[ഭിന്നലിംഗർ|ട്രാൻസ് ജെൻഡർ]] കവയിത്രിയാണ് [[തൃശൂർ ജില്ല]]യിലെ മുതുവറ സ്വദേശിനിയായ '''വിജയരാജമല്ലിക'''.<ref name="azhimukham-1">{{cite web|url=https://www.azhimukham.com/vayana-samskaram-madras-university-included-vijayaraja-mallikas-poems-in-syllabus/|title=മദ്രാസ് സർവ്വകലാശാല പാഠ്യപദ്ധതിയിൽ വിജയരാജമല്ലികയുടെ കവിതാസമാഹാരം|publisher=Azhimukham}}</ref><ref name="keralakaumudi-1">{{cite web|url=https://keralakaumudi.com/news/news.php?id=221023&u=book-review|title=പുരുഷന്റെ വിയർപ്പിനും രക്തത്തിനും കൊതിച്ചു, ഉള്ളിൽ നഗ്നയായി അട്ടഹസിച്ചു; എന്റെ ലൈംഗിക കാമനകളെ എങ്ങനെ അടക്കും'?|publisher=Keralakaumudi}}</ref>
==ജീവിതരേഖ==
1985 ൽ [[തൃശൂർ ജില്ല]]യിലെ മുതുവറയിൽ കണിയാംകോണത്ത് വീട്ടിൽ [[കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്|കെ.എസ്.ബിയിൽ]] നിന്നും സൂപ്രണ്ടായി വിരമിച്ച വൈ. കൃഷ്ണനും അദ്ധ്യാപികയായ ജയ കൃഷ്ണനും ആണ് മാതാപിതാക്കൾ.
==കൃതികൾ==
* ദൈവത്തിന്റെ മകൾ (50 കവിതകൾ അടങ്ങിയ ആദ്യ കവിതാ സമാഹാരം)<ref name="azhimukham-1"/>
|