"വിജയരാജമല്ലിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
added a link
വരി 1:
മലയാളത്തിലെ ആദ്യ [[ഭിന്നലിംഗർ|ട്രാൻസ് ജെൻഡർ]] കവയിത്രിയാണ് [[തൃശൂർ ജില്ല]]യിലെ മുതുവറ സ്വദേശിനിയായ '''വിജയരാജമല്ലിക'''. <ref>https://www.azhimukham.com/vayana-samskaram-madras-university-included-vijayaraja-mallikas-poems-in-syllabus/</ref><ref name="keralakaumudi-1">{{cite web|url=https://keralakaumudi.com/news/news.php?id=221023&u=book-review|title=പുരുഷന്റെ വിയർപ്പിനും രക്തത്തിനും കൊതിച്ചു, ഉള്ളിൽ നഗ്നയായി അട്ടഹസിച്ചു; എന്റെ ലൈംഗിക കാമനകളെ എങ്ങനെ അടക്കും'?|publisher=Keralakaumudi}}</ref>
==ജീവിതരേഖ==
1985 ൽ [[തൃശൂർ ജില്ല]]യിലെ മുതുവറയിൽ ജനനം. മനു ജയ കൃഷ്ണൻ എന്നായിരുന്നു ആദ്യകാല നാമം. പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയാണ് വിജയ രാജമല്ലിക എന്ന പേര് സ്വീകരിച്ചത്. <ref>https://www.manoramanews.com/news/spotlight/2018/01/12/interview-with-vijayarajamalika.html</ref> അച്ഛൻ: വൈ കൃഷ്ണൻ (റിട്ട. സീനിയർ സൂപ്രണ്ട്. കെ എസ് ഇ ബി). അമ്മ: ജയ കൃഷ്ണൻ (അദ്ധ്യാപിക). പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിൽ പ്രാഥമിക വിദ്യാഭ്യാസം. 2005 ൽ [[കാലിക്കറ്റ് സർവ്വകലാശാല]]യിൽനിന്നും രണ്ടാം റാങ്കോടെ ബിരുദം. [[2009]] ൽ ഫസ്റ്റ് ക്ലാസോടെ രാജഗിരി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം. വിവിധ മത സംഘടനകൾക്കിടയിൽ സാമൂഹ്യപ്രവർത്തനം നടത്തിവരുന്നു. മലയാളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ കവി. [[തൃശൂർ ലീഗൽ സർവീസ് സൊസൈറ്റി]]യിൽ പാരാ ലീഗൽ വോളന്റിയർ കൂടിയാണിവർ. <ref>https://m.dailyhunt.in/news/india/malayalam/kerala+kaumudi-epaper-kaumudi/aanezhuthinum+pennezhuthinum+appuram+munnamathoru+ezhuth+yatharththyamayi+vijayarajamallika-newsid-90471402</ref>
"https://ml.wikipedia.org/wiki/വിജയരാജമല്ലിക" എന്ന താളിൽനിന്ന് ശേഖരിച്ചത്