"പ്രതിഭാവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added details
added an image
വരി 27:
 
==ചരിത്രം==
[[File:2nd page of Prathibhavam newspaper-1st edition.jpg|left|150 px|thumb|ഗീതാ ഹിരണ്യന്റെ '''സുഖം''' എന്ന കവിത പ്രതിഭാവത്തിൽ]]
തൃശ്ശൂരിലെ [[ശങ്കരയ്യ റോഡ്|ശങ്കരയ്യ റോഡിൽ]] പ്രവർത്തിച്ചിരുന്ന ഒരു പ്രാദേശിക ക്ലബ്ബായിരുന്ന റെഡ് സ്റ്റാറിന്റെ ഒരു ബുക്ക് ലെറ്റ് ആയാണ് ഈ പത്രം ആദ്യം തുടങ്ങിത്. ക്ലബ്ബിന്റെ പരിധിയിലുള്ള തൃശ്ശൂർ മുനിസിപ്പാലിറ്റിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ഈ ബുക്ക് ലെറ്റിലൂടെ അധികാരകേന്ദ്രങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് തുടങ്ങിയത്. ക്ലബ്ബിന്റെ സ്ഥാപകനും വൈസ് പ്രസിഡന്റുമായിരുന്ന [[സതീഷ് കളത്തിൽ|സതീഷ് കളത്തിലാണ്]] ഈ പത്രം ക്ലബ്ബിന് വേണ്ടി തുടങ്ങിയത്.<ref name="imdb.com"/> 1999 സെപ്തംബർ 08ന് ഈ ബുക്ക് ലെറ്റിന്റെ ഉദ്ഘാടനം പ്രമുഖ ഹിസ്റ്റോറിയനും [[ശ്രീ കേരള വർമ്മ കോളേജ്|ശ്രീ കേരള വർമ്മ കോളേജിന്റെ]] ഹിസ്റ്ററി വിഭാഗം തലവനുമായിരുന്ന പ്രൊഫ. പി.കെ.ടി. രാജ ഉദ്ഘാടനം ചെയ്തു.<ref>{{cite web|url=http://www.thehindu.com/todays-paper/tp-national/tp-kerala/P.K.T.-Raja-dead/article15194195.ece|title = P.K.T Raja}}</ref>
 
പിന്നീട്, ക്ലബ്ബിന് ഈ ബുക്ക് ലെറ്റ് തുടർന്ന് കൊണ്ടുപോകുവാൻ സാധിക്കാതെ വരികയും ഇതിന്റെ പ്രവർത്തനങ്ങൾ ഒരു പ്രതിമാസ പത്രമായി സതീഷ് സ്വന്തമായി തുടരുകയും ചെയ്തു. 1999 ജനുവരി 05ന് പ്രതിഭാവത്തിന് ഡിക്ലറേഷൻ ലഭിച്ചു.[http://3.bp.blogspot.com/-3sj7oDG3UQM/ThWj9tkmNEI/AAAAAAAAAHE/XObr0uoQpv8/s1600/DICLARATION.jpg][http://4.bp.blogspot.com/-yNeNYrCrHk8/ThWknvrYexI/AAAAAAAAAHI/USu_cFOYy3E/s1600/DICLARATION.2.jpg] 2000-ൽ പ്രസിദ്ധീകരണം ആരംഭിച്ചു. [[മലയാളം|മലയാളത്തിലെ]] പ്രമുഖ സാ​ഹി​ത്യ​കാ​രിയായിരുന്ന [[ഗീതാ ഹിരണ്യൻ|ഗീതാ ഹിരണ്യന്റെ]] '''സുഖം''' എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചത് ഈ പത്രത്തിൽ ആയിരുന്നു.<ref name="keralakaumudi-1"/> പിന്നീട്, സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്ന് ഈ പത്രം പ്രസിദ്ധീകരണം നിർത്തി.
 
 
 
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രതിഭാവം" എന്ന താളിൽനിന്ന് ശേഖരിച്ചത്