"തെക്കുംകൂർ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
|p1 = വെമ്പൊലിനാട്
|flag_p1 = Flag_of_Thekkumkur.png
|s1 = [[തിരുവിതാംകൂർ]]
|flag_s1 = Flag of Kingdom of Travancore.svg
|image_flag = Flag_of_Thekkumkur.png
വരി 32:
|year_leader3 = 1720–1750 (അവസാനത്തേത്)
|title_leader = ഇടത്തിൽ രാജാക്കന്മാർ
|today = {{flag|ഇന്ത്യ}}, <small>[[കേരളം]]</small>
}}
ഇന്നത്തെ [[ചങ്ങനാശ്ശേരി താലൂക്ക്|ചങ്ങനാശേരി]], [[കാഞ്ഞിരപ്പള്ളി താലൂക്ക്|കാഞ്ഞിരപ്പള്ളി]], [[തിരുവല്ല താലൂക്ക്|തിരുവല്ല]], [[കോട്ടയം താലൂക്ക്|കോട്ടയം]] താലൂക്കുകളും, [[മീനച്ചിൽ താലൂക്ക്|മീനച്ചിൽ]] താലൂക്കിന്റെ ഒരു ഭാഗം, കോട്ടയം ജില്ലയിലെ ഹൈറേഞ്ച് ഇവ ചേർന്ന പണ്ടത്തെ വെമ്പൊലിനാടിന്റെ തെക്കൻ ഭാഗങ്ങളായിരുന്നു തെക്കുംകൂർ രാജ്യം. ഏ.ഡി 1750 വരെ [[തിരുവിതാംകൂർ|തിരുവിതാംകൂറിനും]] [[കൊച്ചി രാജ്യം|കൊച്ചിയ്ക്കും]] ഇടയിൽ നിലനിന്നിരുന്ന ഒരു സ്വതന്ത്ര രാജ്യമാണിത്. വെമ്പൊലി നാട് തെക്കുംകൂറും [[വടക്കുംകൂർ ദേശം|വടക്കുംകൂറുമായി]] പിരിഞ്ഞു. ഇരു രാജ്യത്തേയും രാജാക്കന്മാർ ബിംബിലീശരന്മാർ അഥവാ മണികണ്ഠന്മാർ എന്നറിയപ്പെട്ടു. ഈ രാജാക്കന്മാർ തമ്മിൽ വൈരം നിലനിന്നിരുന്നു. കായംകുളം ആസ്ഥാനമായ ഓടനാട് രാജ്യവുമായി തെക്കുംകൂർ രാജാക്കന്മാർ വേണാടിനെതിരെ സൈനികസഖ്യം രൂപീകരിച്ചിരുന്നു.
"https://ml.wikipedia.org/wiki/തെക്കുംകൂർ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്