"ത്രിശ്ശിലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

space deletion
added a link
വരി 29:
|website=
}}
'''ത്രിശ്ശിലേരി''', കേരളത്തിലെ [[വയനാട് ജില്ല|വയനാട് ജില്ലയിൽ]] [[മാനന്തവാടി|മാനന്തവാടിക്കടുത്തുള്ള]] ഒരു ഗ്രാമമാണ്. തിരുനെല്ലി പഞ്ചായത്തിലുൾപ്പെടുന്ന ഈ ഗ്രാമം, [[സി.കെ. ജാനു]], [[പി.കെ. കാളൻ]] എന്നിവരുടെ ജന്മദേശമെന്ന നിലയിൽ പ്രസിദ്ധമാണ്. ഹിന്ദുക്കളുടെ തീർത്ഥാടന കേന്ദ്രമായ ''ത്രശ്ശിലേരി ക്ഷേത്രം'' ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.<ref name="keralatourism">{{cite web|url=http://www.keralatourism.org/wayanad/thrissilery-shiva-temple.php|title=Thrissilery Shiva Temple, Wayanad|publisher=keralatourism}}</ref>
[[File:Thrissilery Siva Temple10.jpg|thumb|left|400px|ത്രിശ്ശിലേരി ശിവക്ഷേത്രം]]
[[File:Thrissilery Siva Temple12.jpg|thumb|left|400px|ത്രിശ്ശിലേരി ശിവക്ഷേത്രം]]
"https://ml.wikipedia.org/wiki/ത്രിശ്ശിലേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്