"സെയ്ന്റ് ജോൺസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സെയ്ന്റ് ജോൺസ്
 
(ചെ.) സാമ്പത്തികം
വരി 83:
==ചരിത്രം==
1632-ൽ ആദ്യമായി കോളനിവൽക്കരിക്കപ്പെട്ടതു മുതൽ ഇവിടത്തെ ഭരണകേന്ദ്രമായിരുന്നു സെയ്ന്റ് ജോൺസ്. 1981-ൽ സ്വാതന്ത്ര്യം ലഭിച്ചത് മുതൽ രാജ്യതലസ്ഥാനമായി..
 
==സാമ്പത്തികം==
ലെസ്സർ ആന്റില്ലസ് ദ്വീപുകളിൽ ഏറ്റവും അധികം വികാസം പ്രാപിച്ച കൊസ്മോപൊളിറ്റൻ മുനിസിപാലിറ്റികളിൽ ഒന്നാണ് സെയ്ന്റ് ജോൺസ്. ഡിസൈനർ ജ്വല്ലറിയും തുണിത്തരങ്ങളും വിൽക്കുന്ന മാളുകളും ബൊടീക്കുകളും നഗരത്തിലെമ്പാടുമായി കാണാം. ദ്വീപിലെ റിസോർട്ടുകളിൽ നിന്നും ഹെരിറ്റേജ് ക്വേ, റാഡ്ക്ലിഫ്ഫ് ക്വേ എന്നീ തുറമുഖങ്ങളിൽ നങ്കൂരമിടുന്ന ആഡംബര കപ്പലുകളിൽനിന്നും വിനോദസഞ്ചാരികൾ ഇവിടെ വന്നെത്തുന്നു.
 
ഒരു പ്രധാന ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് കേന്ദ്രമായ ഇവിടെ ലോകത്തിലെ പല പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കുകളുടെയും കാര്യാലയങ്ങൾ സ്ഥിതി ചെയ്യുന്നു. നഗരത്തിന്റെ തെക്ക് പടിഞ്ഞാറായി മൽസ്യം, മാസം, പച്ചക്ക്രികൾ എന്നിവ നിതേന വിൽക്കപ്പെടുന്ന മാർകറ്റ് നിലകൊള്ളുന്നു.
 
 
==അവലംബം==
{{അവലംബങ്ങൾ}}
 
{{List of North American capitals}}
[[വർഗ്ഗം:വടക്കേ അമേരിക്കയിലെ തലസ്ഥാനങ്ങൾ]]
"https://ml.wikipedia.org/wiki/സെയ്ന്റ്_ജോൺസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്