"ബാബസാഹിബ് അംബേദ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
(ചെ.) ചരത്തിന്റെ പേര് മാറ്റി
വരി 21:
| death_date = {{Death date and age|df=yes|1956|12|6|1891|4|14}}
| death_place = [[ഡൽഹി]], [[ഭാരതം]]
| spouse = {{unbulleted list | {{marriage|രമാഭായ്|1906|1935|end=died}}<ref name="Columbia2">{{cite web| last = Pritchett| first = Frances|url=http://www.columbia.edu/itc/mealac/pritchett/00ambedkar/timeline/1900s.html| title = In the 1900s| format = PHP| accessdate = 5 January 2012| deadurlurl-status=nolive| archiveurl=https://web.archive.org/web/20120106043617/http://www.columbia.edu/itc/mealac/pritchett/00ambedkar/timeline/1900s.html| archivedate = 6 January 2012| df = dmy-all}}</ref> | {{marriage|സവിതാ അംബേദ്കർ|15 April 1948}}<ref name="Columbia6">{{cite web | last=Pritchett | first=Frances |url=http://www.columbia.edu/itc/mealac/pritchett/00ambedkar/timeline/1940s.html | title=In the 1940s | accessdate=13 June 2012 | deadurlurl-status=nolive | archiveurl=https://web.archive.org/web/20120623190913/http://www.columbia.edu/itc/mealac/pritchett/00ambedkar/timeline/1940s.html | archivedate=23 June 2012 | df=dmy-all }}</ref>}}
| alma_mater = {{unbulleted list | [[University of Mumbai]] | [[Columbia University]] | [[London School of Economics]]}}
| profession = [[നിയമവിദ്ഗ്ധൻ]], [[സാമ്പത്തികശാസ്ത്രജ്ഞൻ]], [[സാമൂഹ്യപരിഷ്കർത്താവ്]]
വരി 45:
=== ജനനം,കുട്ടിക്കാലം ===
 
[[മഹാരാഷ്ട്ര|മഹാരാക്ഷ്ട്രയിലെ]] രത്നഗിരി ജില്ലയിൽ അംബാവാഡി ഗ്രാമത്തിൽ രാംജി മലോജി സക്പാൽ അംബേദ്കറുടെയും ഭീമാബായിയുടെയും മകനായി<ref name="Columbia">{{cite web| last = Pritchett| first = Frances|url=http://www.columbia.edu/itc/mealac/pritchett/00ambedkar/timeline/1890s.html| title = In the 1890s| format = PHP| accessdate = 2 August 2006| archiveurl=https://web.archive.org/web/20060907040421/http://www.columbia.edu/itc/mealac/pritchett/00ambedkar/timeline/1890s.html| archivedate= 7 September 2006 | deadurlurl-status=nolive}}</ref> [[1891]] [[ഏപ്രിൽ 14]]-ന് ജനിച്ചു. അചഛനമ്മമാരുടെ പതിനാലാമത്തെ പുത്രനായിരുന്നു അംബേദ്കർ. വലിയ ഈശ്വരഭക്തയായിരുന്നു അംബേദ്കറുടെ അമ്മ. അച്ഛൻ പട്ടാള ഉദ്യോഗസ്ഥനും.അംബേദ്കർക്ക് രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ പട്ടാളത്തിൽ നിന്നും വിരമിച്ചു. മധ്യേന്ത്യയിലെ [[ഡപ്പോളി]] എന്ന സ്ഥലത്താണ് പിന്നീടവർ താമസിച്ചത്. ഇവിടെയാണ് അംബേദ്കർ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് അച്ഛന് സത്താറയിലെ മിലിട്ടറി കേന്ദ്രത്തിൽ ജോലി ലഭിച്ചപ്പോൾ കുടുംബത്തെ അങ്ങോട്ടു കൊണ്ടുപോയി. അംബേദ്കർക്ക് ആറു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. അമ്മയുടെ മരണശേഷം ഒരു അമ്മായിയാണ് അവരെ വളർത്തിയത്. ഏറെ കഷ്ട്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ആ കാലം. പതിനാല് കുട്ടികളിൽ അംബേദ്കറും രണ്ടു സഹോദരന്മാരും രണ്ടു സഹോദരിമാരും മാത്രം അവശേഷിച്ചു. സഹോദരന്മാരിൽ വിദ്യാഭ്യാസത്തിൽ തിളങ്ങാൻ മറ്റാർക്കും കഴിഞ്ഞില്ല. താഴ്ന്ന ജാതിക്കാരനായതിനാൽ വലിയ അവഗണനയാണ് എവിടെയും അംബേദ്കറിന് നേരിടേണ്ടി വന്നത്.
 
=== വിദ്യാഭ്യാസം ===
"https://ml.wikipedia.org/wiki/ബാബസാഹിബ്_അംബേദ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്