"ബി.ബി.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →top: ചരത്തിന്റെ പേര് മാറ്റി |
(ചെ.) →top: അധിക '|' ഒഴിവാക്കി |
||
വരി 35:
}}
[[യുണൈറ്റഡ് കിങ്ഡം|ബ്രിട്ടീഷ്]] ദേശീയ പ്രക്ഷേപണ സ്ഥാപനമാണ് '''ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (ബിബിസി)'''. [[ലണ്ടൻ|ലണ്ടനിലെ]] വെസ്റ്റ്മിൻസ്റ്ററിലെ ബ്രോഡ്കാസ്റ്റിംഗ് ഹൗസിലാണ് ഇതിന്റെ ആസ്ഥാനം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ദേശീയ പ്രക്ഷേപണ സ്ഥാപനമാണിത്.<ref name="historicalbroadcaster">{{cite news |title=BBC History – The BBC takes to the Airwaves|url=http://news.bbc.co.uk/aboutbbcnews/spl/hi/history/html/default.stm |accessdate=19 July 2007|work=BBC News }}</ref> കൂടാതെ ജീവനക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്ററുമാണ് ഇത്. ഇതിൽ ആകെ 20,950 സ്റ്റാഫുകൾ ജോലി ചെയ്യുന്നു, അതിൽ 16,672 പേർ പൊതുമേഖലാ പ്രക്ഷേപണത്തിലാണ്.<ref name="2013-14-c1-persons-employed">{{cite web |title=BBC Full Financial Statements 2013/14 |url=http://downloads.bbc.co.uk/annualreport/pdf/2013-14/BBC_Financial_statements_201314.pdf |website=BBC Annual Report and Accounts 2013/14 |publisher=BBC |date=July 2014 |accessdate=1 March 2015 |page=37}}</ref><ref name="MediaNewsline">{{cite web |title=BBC: World's largest broadcaster & Most trusted media brand|publisher=Media Newsline |url=http://www.medianewsline.com/news/151/ARTICLE/4930/2009-08-13.html |accessdate=23 September 2010| archiveurl= https://web.archive.org/web/20101005004930/http://www.medianewsline.com/news/151/ARTICLE/4930/2009-08-13.html| archivedate= 5 October 2010 | deadurl= no|date=13 August 2009 }}</ref><ref name="ProspectMag">{{cite web|title=Digital licence |publisher=Prospect |url=http://www.prospectmagazine.co.uk/?p=64654 |accessdate=23 September 2010
ഒരു റോയൽ ചാർട്ടർ പ്രകാരമാണ് ബിബിസി സ്ഥാപിതമായത്.<ref name="crown">{{cite news|author=Andrews, Leighton|work=The handbook of public affairs|title=A UK Case: Lobbying for a new BBC Charter|pages=247–48|editor1=Harris, Phil|editor2=Fleisher, Craig S.|publisher=SAGE|year=2005|isbn=978-0-7619-4393-8}}</ref> വീടുകൾ, കമ്പനികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും പിരിക്കുന്ന വാർഷിക ടെലിവിഷൻ ലൈസൻസ് ഫീസ് ആണ് ബിബിസിയുടെ മുഖ്യവരുമാനം.<ref name="TrustAR">{{cite web |title=BBC Annual Report & Accounts 2008/9: FINANCIAL PERFORMANCE |url=http://www.bbc.co.uk/annualreport/trust/overview/finan_perf.shtml |accessdate=12 February 2010| archiveurl= https://web.archive.org/web/20100210210957/http://www.bbc.co.uk/annualreport/trust/overview/finan_perf.shtml| archivedate= 10 February 2010 | deadurl= no}}</ref> ബ്രിട്ടീഷ് ഗവൺമെന്റാണ് ലൈസൻസ് ഫീസ് നിശ്ചയിക്കുന്നത്, ബിബിസിയുടെ റേഡിയോ, ടെലിവിഷൻ, ഓൺലൈൻ സേവനങ്ങൾ എന്നിവയ്ക്ക് പണം കണ്ടെത്തുന്നതിന് ഇത് ഉപയോഗിക്കുന്നു.<ref name="TVLic2">{{cite web|title=BBC Press Office: TV Licence Fee: facts & figures |url=http://www.bbc.co.uk/pressoffice/keyfacts/stories/licencefee.shtml |accessdate=12 February 2010
ബിബിസിയുടെ വരുമാനത്തിന്റെ നാലിലൊന്ന് വരുന്നത് അതിന്റെ വാണിജ്യ അനുബന്ധ സ്ഥാപനമായ ബിബിസി സ്റ്റുഡിയോ ലിമിറ്റഡിൽ നിന്നാണ്. ഇത് ബിബിസി പ്രോഗ്രാമുകളും സേവനങ്ങളും അന്തർദ്ദേശീയമായി വിൽക്കുകയും, ബിബിസി വേൾഡ് ന്യൂസ്, ബിബിസി ഡോട്ട് കോം എന്നിവയുടെ ആഗോളതലത്തിൽ വിതരണം ചെയ്യുന്നതുമാണ് ഇതിന്റെ പ്രവർത്തനമേഖല. 2009 ൽ, അതിന്റെ അന്താരാഷ്ട്ര നേട്ടങ്ങൾ പരിഗണിച്ചു ക്വീൻസ് അവാർഡ് ഫോർ എന്റർപ്രൈസ് എന്ന പുരസ്കാരം കമ്പനിക്ക് ലഭിച്ചു.<ref>{{cite web|last1=Shearman|first1=Sarah|title=BBC Worldwide wins Queen's Enterprise award|url=http://www.mediaweek.co.uk/article/900033/bbc-worldwide-wins-queens-enterprise-award|publisher=MediaWeek|accessdate=27 June 2019|date=21 April 2009}}</ref>
|