"ഫിഷിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
[[ഇന്റർനെറ്റ്‌]] വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുന്ന രീതിയാണ്‌ '''ഫിഷിംഗ്.'''
ഇതിനായി ഹാക്കർമാർ മറ്റുള്ളവരുടെ പാസ്സ്‌വേർഡും മറ്റു പ്രധാനപ്പെട്ട വിവരങ്ങളും ഒരു [[എച്.ടി.എം.എൽ]] (HTML) ടെമ്പ്ലേറ്റ് ([[വെബ്‌വെബ് താൾ]]) വഴി മോഷ്ടിക്കുന്നു.ഹാക്കർമാർ ഉദേശിക്കുന്ന ഒരു വെബ്‌സൈറ്റിനെ അനുകരിച്ച് അതിൻറെ അതെ രീതിയിൽ ഒരു വ്യാജ ഒരു വെബ് പേജ് നിർമ്മിക്കുന്നു.
 
അതിൽ '''കീ ലോഗ്'''എന്ന പ്രോഗ്രാം കൂട്ടിചേർത്ത് ഹാക്കറുടെ സെർവറിൽ ഹോസ്റ്റ് ചെയ്യുന്നു. ഈ വ്യാജ പേജ് ലക്ഷ്യം വെയ്ക്കുന്ന വെക്തിക്ക് അയച്ചു കൊടുക്കുന്നു പൊതുവേ ഇമെയിൽ സ്പൂഫിംഗ് എന്ന പ്രക്രിയയിലൂടെയോ അല്ലെങ്കി ആക്രമണകാരി നൽകുന്ന ഇൻസ്റ്റന്റ് മെസേജിലൂടെയോ ആണ് ഫിഷിംഗ് എന്ന പ്രക്രിയക്ക് തുടക്കമിടുന്നത്.
"https://ml.wikipedia.org/wiki/ഫിഷിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്