"പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: പലസ്റ്റീനിലെ ഒരു മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്, മതേതര, ദേശീയ ...
 
No edit summary
വരി 1:
[[ഫലസ്തീന്‍|പലസ്റ്റീനിലെ]] ഒരു [[മാര്‍ക്സിസം ലെനിനിസം|മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്]], [[മതേതരത്വം|മതേതര]], ദേശീയ പ്രസ്ഥാനം. [[പി.എല്‍.ഒ|പി.എല്‍.ഒയിലെ]] ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായ പി.എഫ്.എല്‍.പി [[ഇസ്രായേല്‍|ഇസ്രയേല്‍]] അധിനിവേശത്തെ രാഷ്ട്രീയമായും സായുധമായും ചെറുക്കുകയും പാലസ്റ്റനിയന്‍ ദേശീയാഭിലാഷങ്ങളെ [[ഫതഹ്|ഫതഹിനേക്കാള്‍]] തീവ്രമായി പ്രതിനിധീകരിക്കുകയും ചെയ്യുന്നു. [[ഓസ്‌ലോ കരാര്‍|ഓസ്‌ലോ കരാറിനും]] ഇസ്രയേല്‍-പലസ്റ്റീന്‍ സം‌ഘര്‍ഷം തീര്‍ക്കുന്നതിനായുള്ള ദ്വി-രാഷ്ട്ര പരിഹാരത്തിനും ഏറെക്കാലം എതിരായിരുന്നു. എന്നാല്‍, ൧൯൯൯ല്‍ പി.എല്‍.ഒ നേതൃത്വവുമായി എത്തിയ ധാരണയനുസരിച്ച് ഇസ്രയേല്‍-പലസ്റ്റീന്‍ സംഭാഷണങ്ങളെ അം‌ഗീകരിച്ചു വരുന്നു. പി.എഫ്.എല്‍.പിയുടെ സായുധ വിഭാഗം [[അബൂ അലി മുസ്തഫാ ബ്രിഗേഡ്സ്]] എന്ന പേരിലാണ്‌ അറിയപ്പെടുന്നത്.
 
==ചരിത്രം==
പാലസ്റ്റീനിയന്‍ ദേശീയവാദിയായിരുന്ന [[ജോര്‍ജ് ഹബശ്]] ൧൯൫൩-ല്‍ രൂപീകരിച്ച [[അറബ് നാഷനലിസ്റ്റ് മുവ്മെന്റ്|അറബ് നാഷനലിസ്റ്റ് മുവ്മെന്റാണ്]] പി.എഫ്.എല്‍.പിയുടെ മാതൃ പ്രസ്ഥാനം. ഹബശിന്റെ അഭിപ്രായമനുസരിച്ച് 'വിപ്ലവ വ്യക്തിത്വ'ത്തെക്കുറിച്ചുള്ള [[ചെഗുവേര|ചെഗുവേരയുടെ]] വീക്ഷണം ഉയര്‍‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമായിരുന്നു എ.എന്‍.എം.
 
==രൂപീകരണം==
ബ്രിട്ടീഷ് ആധിപത്യത്തിനു കീഴിലായിരുന്ന [[ലിബിയ]], [[സൗദി അറേബ്യ]], [[കുവൈത്ത്]] എന്നിവിടങ്ങളില്‍ എ.എന്‍.എം രഹസ്യ സംഘടനകള്‍ രൂപീകരിച്ചിരുന്നു. മതേതരത്വം, [[സോഷ്യലിസം]], സായുധ വിപ്ലവം തുടങ്ങിയ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന എ.എന്‍.എം പാലസ്റ്റീനിയന്‍[[പാലസ്റ്റീന്‍ ലിബറേഷന്‍ ആര്‍മി|പാലസ്റ്റീന്‍ ലിബറേഷന്‍ ആര്‍മിയുമായി]] ചേര്‍ന്ന് ൧൯൬൬-ല്‍ [[അബ്ത്വാലുല്‍ ഔദ]] (ഹീറോസ് ഓഫ് റിട്ടേണ്‍) എന്ന പേരില്‍ ഒരു കമാന്റോ ഗ്രൂപ്പ് രൂപീകരിച്ചു. ൧൯൬൭-ലെ [[ആറു ദിന യുദ്ധം|ആറുദിന യുദ്ധത്തിനു]] ശേഷം [[അഹ്‌മദ് ജിബ്‌രീല്‍|അഹ്‌മദ് ജിബ്‌രീലിന്റെ]] പലസ്റ്റീന്‍[[പാലസ്തീന്‍ ലിബറേഷന്‍ ഫ്രണ്ട്]], [[യൂത്ത് ഫോര്‍ റിവെഞ്ച്റിവഞ്ച്]] എന്നീ ഗ്രൂപ്പുകളും അബ്ത്വാലുല്‍ ഔദയും ചേര്‍ന്ന് പി.എഫ്.എല്‍.പിക്കു രൂപം നല്‍കി.
 
൧൯൬൮ ന്റെ തുടക്കത്തില്‍ തന്നെ, പി.എഫ്.എല്‍.പി ൩൦൦൦ത്തോളം ഗറില്ലാ പോരാളികളെ സജ്ജമാക്കിയിരുന്നു. ൬൯-ല്‍ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടനയായി പ്രഖ്യാപിച്ചെങ്കിലും, [[പാന്‍ അറബിസം|പാന്‍ അറബിസത്തോടുള്ള]] തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ചു വ്യക്തമാക്കുകയുണ്ടായി. പടിഞ്ഞാറന്‍ സാമ്രാജ്യത്വത്തിനെതിരായ വിശാലമായ സമരമുന്നണിയുടെ ഭാഗമായും, പിന്തിരിപ്പന്‍ അറബ് ഭരണകൂടങ്ങള്‍ക്കെതിരായ ജനകീയപോരാട്ടവുമായാണ്‌ പി.എഫ്.എല്‍.പി [[ഫലസ്തീന്‍ വിമോചന സമരം|പലസ്തീന്‍ വിമോചന സമരത്തെ]] കണ്ടത്. അല്‍-ഹദഫ് (ലക്‌ഷ്യം) എന്ന പേരില്‍ ഒരു ദിനപത്രവും, ഗസ്സാന്‍ കനഫാനിയുടെ പത്രാധിപത്യത്തില്‍ അവര്‍ പുറത്തിറക്കുകയുണ്ടായി.