"ഉപ്പൂപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ref
(ചെ.)No edit summary
വരി 21:
| range_map_caption = വാസകേന്ദ്രങ്ങൾ (ഏകദേശം).
കൂടുകൂട്ടാനെത്തുന്ന പ്രദേശം     സ്ഥിരംതാമസം
മഞ്ഞുകാലത്ത് മാത്രം

[[കേരളം|കേരളത്തിൽ]] കാണാവുന്ന ഒരു [[പക്ഷി|പക്ഷിയാണ്]] '''ഉപ്പൂപ്പൻ'''.<ref name=BoK>{{cite journal|last1=J|first1=Praveen|title=A checklist of birds of Kerala, India|journal=Journal of Threatened Taxa|date=17 November 2015|volume=7|issue=13|pages=7983–8009|doi=10.11609/JoTT.2001.7.13.7983-8009|url=http://threatenedtaxa.org/index.php/JoTT/article/view/2001/3445}}</ref> <ref name=eBird>{{cite web|title=eBird India- Kerala|url=http://ebird.org/ebird/india/subnational1/IN-KL?yr=all|website=eBird.org|publisher=Cornell Lab of Ornithology|accessdate=24 സെപ്റ്റംബർ 2017}}</ref><ref name=BoK_Book>{{cite book|last1=കെ.കെ.|first1=നീലകണ്ഠൻ|title=കേരളത്തിലെ പക്ഷികൾ|date=2017|publisher=[[കേരള സാഹിത്യ അക്കാദമി]]|isbn=978-81-7690-251-9|page=499|edition=5|url=|accessdate=25 സെപ്റ്റംബർ 2017}}</ref><ref name=BoSI>{{cite book|last1=Grimmett|first1=Richard|last2=Inskipp|first2=Tim|last3=P.O.|first3=Nameer|title=Birds of Southern India [Thekke Indiayile Pakshikal (Malayalam version)]|date=2007|publisher=BNHS|location=Mumbai|accessdate=24 സെപ്റ്റംബർ 2017}}</ref> '''ഹുപ്പു''' എന്നും വിളിക്കുന്നു. (ശാസ്ത്രീയനാമം: ''Upupa epops).''; ഇംഗ്ലീഷ് : Hoopoe Bird). [[ആഫ്രിക്ക|ആഫ്രിക്കയിലും]] [[ഏഷ്യ|ഏഷ്യയിലും]] [[യൂറോപ്പ്|യൂറോപ്പിലും]] നിരവധി ഉപജാതികളായി കണ്ടുവരുന്ന ഈ പക്ഷി<ref name="pop-hand-in-birds"/> [[ഇസ്രയേൽ|ഇസ്രയേലിന്റെ]] ദേശീയപക്ഷിയുമാണ്.<ref name="hoopoe-is-nb-isrl">{{cite news|title=Elections in the Air: Hoopoe Wins National Bird Contest |url=http://www.israelnationalnews.com/News/News.aspx/126334|accessdate=20 ഒക്ടോബർ 2010|newspaper=Israel National News|date=29 മെയ് 2008|author=Gil Ronen}}</ref> [[മലയാളം|മലയാളമടക്കം]] ഒട്ടുമിക്ക [[ഭാഷ|ഭാഷകളിലും]] ഈ പക്ഷിയുടെ പേര് ഇവ സൃഷ്ടിക്കുന്ന ശബ്ദത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. ശാസ്ത്രീയനാമവും അങ്ങനെ തന്നെ. ലോകത്തെമ്പാടുമായി ഒൻപത് ഉപജാതികളെയെങ്കിലും കാണപ്പെടുന്നു. ഉപജാതികൾ നിറത്തിന്റെ ഏറ്റക്കുറച്ചിലിനാലും വലിപ്പവ്യത്യാസത്താലുമാണ് വ്യത്യസ്തമായിരിക്കുന്നത്.

പുതിയാപ്ല പക്ഷി എന്നും വിളിക്കപ്പെടാറുണ്ട്.
വരി 29:

മുപ്പത് സെന്റീമീറ്ററോളം നീളവും വിടർത്തിയ ചിറകുകൾക്ക് 45 സെ.മീ. വരെ അകലവും ഉണ്ടാവും. കറുത്ത കണ്ണുകളും മണ്ണിൽ നടക്കാൻ ശേഷിയുള്ള കാലുകളുമാണ് ഈ പക്ഷികൾക്കുണ്ടാവുക. ബലമേറിയ നീണ്ട വീതികുറഞ്ഞ കറുത്തതോ കറുപ്പുനിറം കലർന്ന ചാരനിറമുള്ളതോ ആയ [[കൊക്ക് (അവയവം)|കൊക്കുകളും]] തലയിൽ രൂപപ്പെട്ടിരിക്കുന്ന ശക്തമായ പേശികളും ചേർന്ന് കൊക്ക് മണ്ണിൽ കുത്തിയിറക്കാനും, ആ അവസ്ഥയിൽ തന്നെ കൊക്ക് തുറക്കാനും ഇവയെ സഹായിക്കുന്നു. ഇരതേടൽ മിക്കവാറും ഇപ്രകാരമാണ്. ഭക്ഷണം തേടുന്ന അവസരത്തിൽ കിരീടത്തൂവലുകൾ പിന്നോട്ട് ചാഞ്ഞ് ഒന്നായി ഇരിക്കും.<ref name="pop-hand-in-birds">{{cite book|first=Hugh|last=Whistler|title=Popular Handbook of Indian Birds|year=1949|publisher=Gurney and Jackson|coauthors=Norman B. Kinnear|accessdate=20 ഒക്ടോബർ 2010|page=308-311|language=[[ഇംഗ്ലീഷ്]]}}</ref> പതുക്കെയാണ് പറക്കുക. ഏതാനം വട്ടം ചിറകടിച്ച ശേഷം ചിറകുകൾ പാതി പൂട്ടി അല്പദൂരം ഊളിയിട്ട് പോകുന്ന സ്വഭാവമുണ്ട്.

==വിതരണം==
[[യൂറോപ്പ്]], [[ഏഷ്യ]], വടക്കൻ [[ആഫ്രിക്ക]] എന്നിവിടങ്ങളിലെല്ലാം ഈ പക്ഷികളെ കാണാം.<ref name = "HBW">{{Cite book | first = A | last = Kristin | editor-last = Josep | editor-first = del Hoyo | editor2-last = Andrew | editor2-first = Elliott | editor3-last = Sargatal | editor3-first = Jordi | contribution = Family Upupidae (Hoopoes) | title = [[Handbook of the Birds of the World]]. Volume 6, Mousebirds to Hornbills | year = 2001 | pages = 396–411 | place = Barcelona | publisher = Lynx Edicions | isbn = 84-87334-30-X}}</ref> [[ഹിമാലയം|ഹിമാലഭാഗങ്ങളിൽ]] കാണപ്പെടുന്നവയെ ആണ് പ്രധാന ജാതിയായി കണക്കാക്കുന്നത്.<ref name="pop-hand-in-birds"/> മറ്റുള്ളവയെ ഉപജാതികളായി കണക്കാക്കുന്നു. യൂറോപ്പിൽ കാണപ്പെടുന്നവയും ഏഷ്യയുടെ ഉത്തരഭാഗത്ത് കാണുന്നവയും ശീതകാലത്ത് ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിലോട്ട് [[ദേശാടനം]] ചെയ്യാറുണ്ട്.<ref>{{cite journal|title=Migration patterns of Hoopoe ''Upupa epops'' and Wryneck ''Jynx torquilla'' : an analysis of European ring recoveries |journal=Journal of Ornithology|year=2008|first=Thomas|last=Reichlin|coauthors=Michael Schaub, Myles H. M. Menz, Murielle Mermod, Patricia Portner, Raphaël Arlettaz & Lukas Jenni|volume=150|issue=|pages=393|doi= 10.1007/s10336-008-0361-3|url=|format=|accessdate=}}</ref> [[പശ്ചിമഘട്ടം]], [[ശ്രീലങ്ക]] തുടങ്ങിയ പ്രദേശങ്ങളിൽ കാലാവസ്ഥയ്ക്കനുസരിച്ച് (പ്രധാനമായും [[മൺസൂൺ|മൺസൂൺ കാലത്ത്]]) മാറിത്താമസിക്കാറുണ്ട്.<ref>{{cite journal|author=Champion-Jones, RN |year=1937| title= The Ceylon Hoopoe (''Upupa epops ceylonensis'' Reichb.)| journal= J. Bombay Nat. Hist. Soc. |volume=39|issue=2|page=418}}</ref>
"https://ml.wikipedia.org/wiki/ഉപ്പൂപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്