"ചിറ്റാരിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67:
 
==ചരിത്രം==
പെരുംബട്ടപെരുമ്പട്ട [[തേജസ്വിനി പുഴ|തേജസ്വിനി നദീ]] ജെട്ടിയും ചെറുപുഴയും പുളിങ്ങോപുളിങ്ങോമും (pulingome) മും തമ്മിൽ ബന്ധിപ്പിക്കുന്ന മലയോര പാതയോരമാണ്‌ ഈ ഗ്രാമം. തീരദേശ പട്ടണമായ [[നീലേശ്വരം|നീലേശ്വരത്തിനേയും]] [[പശ്ചിമ ഘട്ടം|പശ്ചിമ ഘട്ടത്തിനേയും]] തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന സ്ഥലങ്ങളിൽ ഒന്നാണ്‌ ഇത്.വനങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശം ആദ്യകാല കൃഷി രീതിയായ “പൊനംകൃഷി”യും [[കുരുമുളക്]] കൃഷിയും ചെയ്യുന്നു.കാട്ടിൽ ഉദ്പാദിപ്പിക്കുന്ന കുരുമുളകും മറ്റും തീരദേശത്തേക്ക് കൊണ്ട് പോകാൻ ഈ സ്ഥലമാണ്‌ ഉപയോഗിക്കുന്നത്.
 
ചിറ്റാരി എന്ന വാക്ക് കൊണ്ട് അർഥമാക്കുന്നതെന്തെന്നാൽ കാർഷിക വസ്തുക്കളുടെ ,പ്രതേകിച്ചും [[അരി|അരിയുടെ]] കലവറ എന്നും,കൽ എന്നാൽ പ്രത്യേകം സ്ഥലമെന്നുമാണ്‌. ഈ സ്ഥലം [[മദ്രാസ് പ്രസിഡൻസി|മദ്രാസ് പ്രവശ്യയുടെ]] ആസ്ഥാനമായ മംഗലാപുരത്തിനു കീഴിൽ, ദക്ഷിണ (ഡഖിന) കന്നട ജില്ലയുടെ ഭാഗമായിരുന്നു.
"https://ml.wikipedia.org/wiki/ചിറ്റാരിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്