"അപ്പാച്ചെ വെബ് സർവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ku:Apache
No edit summary
വരി 20:
അപ്പാച്ചെ വെബ് സര്‍വര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒരു വെബ് സര്‍വര്‍ ആണ്. [നെറ്റ്ക്രാഫ്ട്] സര്‍വെ കാണുക. നെറ്റ്സ്കേപ്പ് കമ്മ്യീണിക്കേഷന്‍ കോര്‍പറേഷന്റെ വെബ് സര്‍വറിനുള്ള ഒരു പകരക്കാരനായാണ് അപ്പാച്ചെ രൂപം കൊള്ളുന്നത്. ഏതാണ്ട് എല്ലാ [[ലിനക്സ് വിതരണങ്ങളും]] ഇപ്പോള്‍ അപ്പാച്ചെ സര്‍വര്‍ കൂടെ ഉള്‍ക്കോള്ളിച്ചാണ് വരുന്നത്.
 
അപ്പാച്ചെ നിര്‍മ്മിച്ചതും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതും അപ്പാച്ചെ സോഫ്ട് വെയര്സോഫ്ട്‌വെയര്‍ ഫൌണ്ടേഷന്‍ ആണ്. ഇപ്പോള്‍ എല്ലാതരത്തിലുമുള്ള [[ഓപ്പറേറ്റിങ്ങ് സിസ്റ്റം | ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും]] അപ്പാച്ചെ പ്രവര്‍ത്തിക്കുന്നതാണ്. എന്നാല്‍ ആരംഭത്തില്‍ ഇത് [[യുണിക്സ്]] കേന്ദ്രീകൃതമായ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മാത്രമേ പ്രവര്‍ത്തിക്കുമായിരുന്നുള്ളു.
 
1996 ഏപ്രില്‍ മുതല്‍ ഏറ്റവും ജനപ്രിയമായ വെബ് സര്‍വര്‍ ആണ് അപ്പാച്ചെ. നവംബര്‍ 2008 മുതല്‍ ലോകത്തിലുള്ള വെബ് സൈറ്റുകളില്‍ 50.34% സെര്‍വ് ചെയ്യുന്നത് അപ്പാച്ചെ ആണ്.
"https://ml.wikipedia.org/wiki/അപ്പാച്ചെ_വെബ്_സർവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്