സുഹൃത്തുക്കളെ രക്ഷപ്പെടുവിന്‍!!!കുണ്ടന്‍!! ആന്റി ആസ്സ് ആയി വന്നിട്ടുണ്ട്!!
വരി 128:
 
ക്ഷമിക്കണം!! താങ്കളൂടെ പ്രശ്നം എന്താണെന്നു മനസിലായി? ഞാന്‍ ഇനി സംവാദിക്കാനില്ലെ!! കുണ്ടന്‍ എന്ന പേര്‍ താങ്കള്‍ സ്വീകരിച്ചപ്പോഴെ മനസിലാക്കേണ്ടതായിരുന്നു!! എനിക്കിത്രയേ പറയാനുള്ളൂ!! താങ്കളോടല്ല!! മറ്റ് മലയാളം വിക്കി ലേഖകരോട്!! സുഹൃത്തുക്കളെ Escape!!! കുണ്ടന്‍!! ആന്റി ആസ്സ് ആയി എത്തിയിട്ടുണ്ട്!! --[[user:jigesh|<font color="navy" size="3">ജിഗേഷ്</font>]] | [[user_talk:jigesh|<font color="green" size="1"> ജിഗേഷിനോടു പറയൂ</font>]] 04:36, 24 ജനുവരി 2007 (UTC)
:ജിഗേഷേ, നമ്മുടെ ആദ്യത്തെ സംഭാഷണം എന്റേതല്ലാത്ത എഡിറ്റ് എന്റെ വേന്ഡലിസമായി ആരോപിച്ചുകൊണ്ട് ജിഗേഷ് തുടങ്ങി. അതിനു ഞാന് തന്ന വ്യക്തമായ മറുപടിക്ക് അവ്യക്തവും ഉത്തമവിശ്വാസം ഇല്ലാത്തതുമായ ഒരു മറുപടി "എന്നാലും ഒരു കാ‍രണവും ഇല്ലാതെ ഇങ്ങനെ ഒന്നോ രണ്ടോ വരികള്‍ കളഞ്ഞാല്‍ എന്തു ചെയ്യും!! എന്തെങ്കിലും ഉപായം ഉണ്ടെങ്കില്‍ പറയുക" ജിഗേഷ് നല്കി. പിന്നെ എന്റെ മലയാളം മെച്ചപ്പെടുത്താനായി നിര്ദ്ദേശം. മലയാളം ചില്ലുകളുടെ പ്രശ്നം അത്ര ലളിതമല്ലെന്ന് ഞാനതിനു തന്ന മറുപടിയില്നിന്ന് ജിഗേഷിനു മനസ്സിലാവേണ്ടതായിരുന്നു. തുടര്ന്ന് മര്യാദയും നെറിയും കെട്ട (uncivil and discourteous) ഒരു കുറിപ്പ് ഇവിടെ എഴുതി വെയ്ക്കുവാനാണ് ജിഗേഷ് മുതിര്ന്നത്. ഇംഗ്ലീഷു പീഡിയയില് ഇതിനെ trolling എന്നു പറയും. [[User:Antiass|Antiass]] 06:26, 24 ജനുവരി 2007 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Antiass" എന്ന താളിൽനിന്ന് ശേഖരിച്ചത്