"സമസ്ത (ഇസ്‌ലാമിക സംഘടന)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{POV}}
കേരളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക സംഘടനയായ [[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ]]യുടെ ചുരുക്ക നാമമായാണ് '''സമസ്ത''' അറിയപ്പെടുന്നത്. എന്നാൽ ഈ വാക്കിന് [https://ml.wiktionary.org/wiki/%E0%B4%B8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%A4 മുഴുവൻ] എന്ന അർത്ഥവുമുണ്ട്. നിലവിൽ ''സമസ്ത'' സംഘടനകൾ രണ്ടായാണ് പ്രവർത്തിക്കുന്നത്. ശംസുൽ ഉലമ ഇ. കെ. അബൂബക്കർ മുസ്ലിയാരുടെ പേരിൽ അറിയപ്പെടുന്ന ഇ. കെ. വിഭാഗം വിഭാഗവും കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാരുടെ പേരിൽ അറിയപ്പെടുന്ന എ.പി വിഭാഗവുമാണത്. സമസ്ത എന്ന പേരിലാണ് ഈ രണ്ട് സംഘടനകളും പൊതുവെ അറിയപ്പെടാറുള്ളത്. ഈ പേര് സംബന്ധിച്ച് വിവിധ കോടതികളിൽ കേസുകൾ നടന്നു കൊണ്ടിരിക്കുന്നു.
{{main|സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എ.പി. വിഭാഗം)}}
"https://ml.wikipedia.org/wiki/സമസ്ത_(ഇസ്‌ലാമിക_സംഘടന)" എന്ന താളിൽനിന്ന് ശേഖരിച്ചത്