"ഒന്നാം പാനിപ്പത്ത് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വാക്യഘടന
വരി 18:
|casualties2=വളരെ ഉയര്‍ന്നത്
}}
 
[[North India|വടക്കേ]] [[ഇന്ത്യ|ഇന്ത്യയില്‍]] നടന്ന '''ഒന്നാം പാനിപ്പത്ത് യുദ്ധം''' [[മുഗള്‍ സാമ്രാജ്യം|മുഗള്‍ സാമ്രാജ്യത്തിന്റെ]] തുടക്കം കുറിച്ചു. [[വെടിമരുന്ന്]], [[firearm|തീക്കോപ്പുകള്‍]], [[field artillery|പീരങ്കി]] എന്നിവ ഉപയോഗിച്ച ആദ്യ യുദ്ധങ്ങളില്‍ ഒന്നായിരുന്നു ഇത്.
 
[[1526]]-ല്‍, [[കാബൂള്‍]] ഭരണാധികാരിയും [[Timur|തിമൂറിന്റെ]] വംശജനുമായ, സഹീര്‍ അല്‍-ദിന്‍ മുഹമ്മദ് [[ബാബര്‍|ബാബറിന്റെ]] സൈന്യം, അവരെക്കാള്‍ എണ്ണത്തില്‍ വളരെ ഉയര്‍ന്നതായ [[Ibrahim Lodhi|ഇബ്രാഹിം ലോധിയുടെ]] സൈന്യത്തെ തോല്‍പ്പിച്ചു. [[വടക്കേ ഇന്ത്യ|വടക്കേ ഇന്ത്യയിലെ]] [[ദില്ലി സുല്‍ത്താനത്ത്|ദില്ലി സുല്‍ത്താനത്തിന്റെ]] ഭരണാധികാരിയായിരുന്നു ഇബ്രാഹിം ലോധി
 
ഈ യുദ്ധം പോരാടിയത്1526 [[ഏപ്രില്‍ 21]]-നു ഇന്നത്തെ [[ഹരിയാന]] സംസ്ഥാനത്തിലെ [[പാനിപ്പത്ത്]] ഗ്രാമത്തിന് അടുത്തായിരുന്നു ഈ യുദ്ധം നടന്നത്. ഇതേ യുദ്ധക്കളം പന്ത്രണ്ടാം നൂറ്റാണ്ടുമുതല്‍ക്കേ വടക്കേ ഇന്ത്യയുടെ നിയന്ത്രണത്തിനുവേണ്ടിയുള്ള പല നിര്‍ണ്ണായക യുദ്ധങ്ങള്‍ക്കും വേദിയായിരുന്നു ഈ ഗ്രാമത്തിനടുത്തുള്ള സ്ഥലം.
 
ബാബറിന്റെ സൈന്യത്തില്‍ ഏകദേശം 15,000 സൈനീകരും, 15-നും 20-നും ഇടയ്ക്ക് [[field artillery|പീരങ്കിയും]] ഉണ്ടായിരുന്നു എന്ന് അനുമാനിക്കുന്നു. എന്നാല്‍ ലോധിയോടൊപ്പം 100,000 പേരോളം ഉണ്ടായിരുന്നു. ഇതില്‍ 30,000 മുതല്‍ 40,000 വരെ സൈനികരും, ബാക്കിയുള്ളവര്‍ സേനയെ പിന്തുടരുന്നവരും ആയിരുന്നു. 100 [[ആന|ആനകളെങ്കിലും]] ലോധിയുടെ സൈന്യത്തില്‍ ഉണ്ടായിരുന്നു. ബാബറിന്റെ വെടിക്കോപ്പുകള്‍ യുദ്ധത്തില്‍ നിര്‍ണ്ണായകമായി. ഒന്നാമതായി ലോധിയുടെ പക്കല്‍ പീരങ്കികള്‍ ഇല്ലായിരുന്നു, രണ്ടാമതായി ആനകള്‍ വെടിയൊച്ചകേട്ട് ഭയന്നു. ബാബര്‍ വെടിക്കോപ്പുകള്‍ ഉപയോഗിച്ച് ഭയപ്പെടുത്തിയ ലോധിയുടെ ആനകള്‍ ലോധിയുടെ സൈന്യത്തെത്തന്നെ ചവിട്ടിമെതിച്ചു. ഒരു നല്ല നേതാവായ ബാബര്‍ വളരെ അച്ചടക്കമുള്ള ഒരു സൈന്യത്തെയായിരുന്നു നിയന്ത്രിച്ചിരുന്നത്.
"https://ml.wikipedia.org/wiki/ഒന്നാം_പാനിപ്പത്ത്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്