"രണ്ടാം പാനിപ്പത്ത് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
casualties2=ഉയര്‍ന്നത്|
}}
[[ഹെമു]] എന്ന് അറിയപ്പെട്ട [[Samrat Hem Chander Vikramaditya|സാമ്രാട്ട് ഹേം ചന്ദര്‍ വിക്രമാദിത്യന്റെ]] സൈന്യവും [[Mughal Empire|മുഗള്‍]] ചക്രവര്‍ത്തിയായ [[Akbar the Great|അക്ബറിന്റെ]] സൈന്യവും തമ്മില്‍ 1556 നവംബര്‍ 5-നു നടന്ന യുദ്ധമാണ് '''രണ്ടാം പാനിപ്പത്ത് യുദ്ധം'''.<ref>{{citebook|title=History of Medieval India|author=S. Chand|isbn=8121903645}}</ref>
 
== പശ്ചാത്തലം ==
1556 ജനുവരി 24-നു, മുഗള്‍ ചക്രവര്‍ത്തിയായ ഹുമയൂണ്‍ അന്തരിച്ചു. പിന്നാലെ, 1556 ഫെബ്രുവരി 14-നു, [[Punjab region|പഞ്ചാബിലെ]] [[Kalanaur (Punjab)|കാലാനൗറിലെ]] ഒരു പൂന്തോട്ടത്തില്‍ വെച്ച്, ഹുമയൂണിന്റെ പതിമൂന്നുവയസ്സുമാത്രം പ്രായമുള്ള മകന്‍ അക്ബര്‍ കിരീടധാരിയായി. അക്ബര്‍ ചക്രവര്‍ത്തിയാകുമ്പോള്‍ മുഗള്‍ ഭരണം [[കാബൂള്‍]], [[Kandahar|കാണ്ടഹാര്‍]], [[ദില്ലി|ദില്ലിയുടെ]] ചില ഭാഗങ്ങള്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ഒതുങ്ങിനിന്നു. അക്ബര്‍ ഇതിനു പിന്നാലെ തന്റെ രക്ഷാധികാരിയായ [[ബൈറാം ഖാന്‍|ബൈറാം ഖാനുമൊത്ത്]] കാബൂളില്‍ താമസിക്കുകയായിരുന്നു.
 
 
 
"https://ml.wikipedia.org/wiki/രണ്ടാം_പാനിപ്പത്ത്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്