മന്ജിതിനുള്ള മറുപടി
വരി 88:
 
പരാതികള്‍ ഉന്നയിച്ചാല്‍ താങ്കള്‍ ബ്ലോക്ക് ചെയ്യപ്പെടും എന്നൊക്കെയുള്ള മുന്‍‌വിധികള്‍ അസ്ഥാനത്താണെന്നു സൂചിപ്പിച്ചുകൊള്ളട്ടെ. മുകളില്‍ പറഞ്ഞപോലെ ബ്ലോക്കിങ്ങും ഡിസിസോപിങ്ങുമൊക്കെ അവസാനത്തെ മാര്‍ഗങ്ങളായാണു വിക്കിപീഡിയ ഉപയോക്താക്കള്‍ പൊതുവേ കരുതുന്നത്. പ്രശ്നപരിഹാരത്തിനു യോജിച്ച അനവധി മേഖലകള്‍ വേറെയുണ്ടല്ലോ. വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും വിലപ്പെട്ട അംഗങ്ങളാണ്‍. താങ്കളും അങ്ങനെയൊരാളാണെന്ന വിശ്വാസം വളര്‍ത്തുക. നന്ദി.[[User:Manjithkaini|മന്‍‌ജിത് കൈനി]] 05:56, 21 ജനുവരി 2007 (UTC)
:എന്റെ പരാതി മറന്നേക്കാം. കാരണം, ഇതില് ഉദ്ദേശ്യശുദ്ധിയുടെ പ്രശ്നത്തെക്കാള് ബാലാരിഷ്ടതയുടെ പ്രശ്നമാണ് കാണുന്നത്. "പേജുകള്‍ എഡിറ്റ്‌ ചെയ്യുമ്പോള്‍ ദയവായി ലോഗിന്‍ ചെയ്തതിനു ശേഷം മാത്രം ചെയ്യുക" എന്നതിലെ "മാത്രം" ഗുരുതരമായ നയവ്യതിയാനമാണെന്ന് അതെഴുതിയ അഡ്മിന് മനസ്സിലാക്കിക്കാണുമെന്നു കരുതുന്നു.
:"...ബ്ലോക്കിങ്ങും ഡിസിസോപിങ്ങുമൊക്കെ അവസാനത്തെ മാര്‍ഗങ്ങളായാണു വിക്കിപീഡിയ ഉപയോക്താക്കള്‍ പൊതുവേ കരുതുന്നത്" എന്നു താങ്കള് പറഞ്ഞത് ഇംഗ്ലീഷ് വിക്കിപീഡിയെ സംബന്ധിച്ചു ശരിയല്ല. കേരളത്തില്നിന്നുള്ള ഒരു യൂസെറുടെ ഉദാഹരണം ഇതാ.[http://en.wikipedia.org/wiki/User:Clt13] You will have to look much closer to see that this user has been indefinitely blocked. See his contributions and decide for yourself why he is blocked. [[User:Antiass|Antiass]] 06:44, 22 ജനുവരി 2007 (UTC)
 
==ടക്സ് എന്ന പെന്‍‌ഗ്വിനെക്കുറിച്ചുള്ള പരാതിയെ കുറിച്ച്==
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Antiass" എന്ന താളിൽനിന്ന് ശേഖരിച്ചത്