"വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 97:
===ഭൂപ്രദേശ വാസ്തുവിദ്യ===
[[File:Orangerie.jpg|thumb|പാരിസിന് പുറത്ത്, പാലസ് ഓഫ് വെർസെയിലിസിൽ]]
 
പൊതു ഇടങ്ങൾ, പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സാമൂഹികവും, ഭൂപരവുമായ ഭംഗി നിർമ്മിച്ചെടുക്കുക എന്നതാണ് ഭൂപ്രദേശ വാസ്തുവിദ്യ (Landscape architecture) കൊണ്ട് ഉദ്ദേശിക്കുന്നത്. <ref>Sir Geoffrey Jellicoe, Susan Jellicoe, The Landscape of Man: Shaping the Environment from Prehistory to the Present Day {{ISBN|9780500274316}}</ref> ഭൂഭാഗത്തിന്റെ അപ്പോൾ നിലനിൽക്കുന്ന സാമൂഹിക, ജൈവപരമായ ചുറ്റുപാട്, മണ്ണിന്റെ ഘടന എന്നിവയുടെ ക്രമാനുഗതമായ പഠനം ഇതിനാവിശ്യമായി വരുന്നു. ലാൻഡ്സ്കേപ് ഡിസൈൻ, സൈറ്റ് പ്ലാനിംഗ്, സ്റ്റോംവാട്ടർ മാനേജ്മെന്റ്, എൻവയോൺമെന്റൽ റീസ്റ്റോറേഷൻ, പാർക്കുകൾ, റീക്രിയേഷൻ പ്ലാനിംഗ്, വിഷ്വൽ റീസോഴ്‍സ് മാനേജ്മെന്റ്, ഗ്രീൻ ഇൻഫ്രാസ്റ്റ്രക്ചർ പ്ലാനിംഗ് ആന്റ് ഡിസൈൻ, പ്രൈവറ്റ് എസ്റ്റേറ്റുകളുടെയും, വീടുകളുടെയും ഭൂഘടനയുടെ മാസ്റ്റർ പ്ലാനിംഗും, ഡൈസൈനും, എല്ലാ വലുപ്പത്തിലുമുള്ള പ്ലാനിംഗും, അതിന്റെ മാനേജ്മെന്റും എന്നിങ്ങനെ ഭൂപ്രദേശ വാസ്തുവിദ്യയുടെ ജോലിസാധ്യതകൾ വികസിച്ച് കിടക്കുന്നു. ഭൂപ്രദേശ വാസ്തുവിദ്യ ചെയ്യുന്ന ആൾ ഭൂപ്രദേശ വാസ്തുശിൽപ്പി (landscape architect) എന്നറിയപ്പെടുന്നു.
 
===നാവിക വാസ്തുവിദ്യ===
"https://ml.wikipedia.org/wiki/വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്