"വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81:
==വാസ്തുവിദ്യ വിവിധ തരത്തിൽ==
===വാണിജ്യ വാസ്തുവിദ്യ===
ഒരു സംഘടനയുടെ നയതന്ത്രങ്ങളെയും , അവരുടെ ആവശ്യങ്ങളെയും പ്രതിപാദിക്കുന്ന പ്രാധമിക രേഖാരൂപമാണ് വാണിജ്യ വാസ്തുവിദ്യ (Business architecture). <ref name="OMG BAWG, Definition">[[OMG Business Architecture Special Interest Group]] "[http://www.omg.org/bawg/ What Is Business Architecture?]" at ''bawg.omg.org,'' 2008 ([https://web.archive.org/web/20080429224109/http://bawg.omg.org/ archive.org]). Accessed 04-03-2015; Cited in: [[William M. Ulrich]], [[Philip Newcomb]] ''Information Systems Transformation: Architecture-Driven Modernization Case Studies.'' (2010), p. 4.</ref> ഇവ വികസിപ്പിക്കുന്നവർ വാണിജ്യ വാസ്തുശിൽപ്പി ( business architects. ) എന്ന് അറിയപ്പെടുന്നു.
 
വാണിജ്യ രീതിയുടെയും, നയങ്ങളുടെയും ഇടയിലെ പ്രധാന കണ്ണിയാണ് വാണിജ്യ വാസ്തുവിദ്യ. അതിന്റെ നടത്തിപ്പിനും വാണിജ്യ വാസ്തുവിദ്യ പ്രധാനമാണ്.
 
===കമ്പ്യൂട്ടർ ആർക്കിടെക്ചർ===
ഒരുകൂട്ടം നിയമങ്ങളെയും, അവ നടപ്പിലാക്കണ്ട രീതിയെ വിവരിക്കുന്നതാണ് കമ്പ്യൂട്ടർ എഞ്ജിനീയറിംഗിൽ കമ്പ്യൂട്ടർ ആർക്കിടെക്ചർ. ഒരു പ്രോഗ്രാമിംഗ് മോഡലിന്റെ കഴിവുകളെ വിവരിക്കുന്ന ഒന്നായും ഇത് അറിയപ്പെടുന്നു.<ref>{{cite book|last1=Clements|first1=Alan|title=Principles of Computer Hardware|page=1|edition=Fourth|quote=Architecture describes the internal organization of a computer in an abstract way; that is, it defines the capabilities of the computer and its programming model. You can have two computers that have been constructed in different ways with different technologies but with the same architecture.}} മറ്റൊരർത്ഥത്തിൽ മൈക്രോആർക്കിടെക്ചർ ഡിസൈൻ, ലോജിക് ഡിസൈൻ, നടപ്പിലാക്കൽ എന്നിവ അടങ്ങുന്നതാണ് കമ്പ്യൂട്ടർ ആർക്കിടെക്ചർ. <ref>{{cite book|last1=Hennessy|first1=John|last2=Patterson|first2=David|title=Computer Architecture: A Quantitative Approach|page=11|edition=Fifth|quote=This task has many aspects, including instruction set design, functional organization, logic design, and implementation.}}</ref>
 
===ഇന്റീരിയർ ആർക്കിടെക്ചർ===
"https://ml.wikipedia.org/wiki/വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്