"വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 93:
===ഭൂപ്രദേശ വാസ്തുവിദ്യ===
പുറത്തുള്ള പൊതു ഇടങ്ങൾ, പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സാമൂഹികവും, ഭൂപരവുമായ ഭംഗി നിർമ്മിച്ചെടുക്കുക എന്നതാണ് ഭൂപ്രദേശ വാസ്തുവിദ്യ (Landscape architecture) കൊണ്ട് ഉദ്ദേശിക്കുന്നത്. ഭൂഭാഗത്തിന്റെ അപ്പോൾ നിലനിൽക്കുന്ന സാമൂഹിക, ജൈവപരമായ ചുറ്റുപാട്, മണ്ണിന്റെ ഘടന എന്നിവയുടെ ക്രമാനുഗതമായ പഠനം ഇതിനാവിശ്യമായി വരുന്നു. ലാൻഡ്സ്കേപ് ഡിസൈൻ, സൈറ്റ് പ്ലാനിംഗ്, സ്റ്റോംവാട്ടർ മാനേജ്മെന്റ്, എൻവയോൺമെന്റൽ റീസ്റ്റോറേഷൻ, പാർക്കുകൾ, റീക്രിയേഷൻ പ്ലാനിംഗ്, വിഷ്വൽ റീസോഴ്‍സ് മാനേജ്മെന്റ്, ഗ്രീൻ ഇൻഫ്രാസ്റ്റ്രക്ചർ പ്ലാനിംഗ് ആന്റ് ഡിസൈൻ, പ്രൈവറ്റ് എസ്റ്റേറ്റുകളുടെയും, വീടുകളുടെയും ഭൂഘടനയുടെ മാസ്റ്റർ പ്ലാനിംഗും, ഡൈസൈനും, എല്ലാ വലുപ്പത്തിലുമുള്ള പ്ലാനിംഗും, അതിന്റെ മാനേജ്മെന്റും എന്നിങ്ങനെ ഭൂപ്രദേശ വാസ്തുവിദ്യയുടെ ജോലിസാധ്യതകൾ വികസിച്ച് കിടക്കുന്നു. ഭൂപ്രദേശ വാസ്തുവിദ്യ ചെയ്യുന്ന ആൾ ഭൂപ്രദേശ വാസ്തുശിൽപ്പി (landscape architect) എന്നറിയപ്പെടുന്നു.
 
===നാവിക വാസ്തുവിദ്യ===
 
[[File:Lines plan en.svg|thumb|left|upright=0.9|കപ്പലിന്റെ ഉൾഭാഗം കാണിക്കുന്ന ബോഡി പ്ലാൻ.]
എഞ്ചിനീറിംഗ് ഡിസൈൻ പ്രോസസ്, കപ്പൽ നിർമ്മാണം, സംരക്ഷണം, മറൈൻ ഭാഗങ്ങൾ പ്രവർത്തനങ്ങൾ, നിർമ്മാണങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് നാവിക എഞ്ചിനീയറിംഗ് എന്നുകൂടി അറിയപ്പെടുന്ന നാവിക വാസ്തുവിദ്യ. അടിസ്ഥാനമായതും അല്ലാത്തതുമായി ഗവേഷണവും, ഡിസൈനിംഗും, നിർമ്മാണവും, ഡിസൈനിന്റെ പരിണാമവു, കണക്ക് കൂട്ടലുകളും, കൂടിചേർന്നതാണ് നാവിക വാസ്തുവിദ്യ. എല്ലാ മറൈൻ വാഹനത്തിന്റെ നിർമ്മാണങ്ങളിലും ഈ ഘട്ടങ്ങൾ ഭാദകമാകുന്നു. കപ്പലിന്റെ ആദ്യഘട്ട ഡിസൈൻ, അതിന്റെ കൂടുതൽ സമഗ്രമായ രേഖയും, നിർമ്മാണവും, ശ്രമങ്ങളും, പ്രവർത്തന ഘട്ടങ്ങളും, സംരക്ഷണവും, വിക്ഷേപണവും, ഡ്രൈ ഡോക്കിംഗും ആണ് അതിലുൾക്കൊള്ളുന്ന പ്രധാന പ്രവർത്തനങ്ങൾ. കപ്പൽ ഡീസൈൻ ചെയ്യുന്നത് അവൻ പുനഃനിർമ്മാണത്തിന് അനിയോജ്യമായ രീതിയിലാണ്. ജീവൻ രക്ഷക്കായും അപകട സാധ്യതകൾ കുറക്കാനുമുള്ള വ്യവസ്ഥകളും, അതിനുള്ള അനുമതിയും, സർട്ടിഫിക്കേഷനും, ആ ഡിസാൻ ഒരു കപ്പലിന്റെ അടിസ്ഥാന ഘടകങ്ങൾ പാലിക്കുന്നുണ്ടോ എന്നുള്ളതിനുള്ള നിയന്ത്രണങ്ങളും നാവിക വാസ്തുവിദ്യയിൽ ഉൾപ്പെടുന്നു.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്