"പി. അനിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

changed infobox image
No edit summary
 
വരി 19:
| awards = '''2008''' - [[സത്യൻ]] മെമ്മോറിയൽ അവാർഡ്<br>'''2001''' - [[ഏഷ്യാനെറ്റ്]] അവാർഡ്<br>'''1996''' - ഫിലിം ഫെയർ അവാർഡ്<br>'''2004''' - ഫിലിം ക്രിട്ടിക്സ് അവാർഡ്
}}
 
[[മലയാളം|മലയാളത്തിലെ]] ഒരു പ്രശസ്ത ചലച്ചിത്ര സംവിധായകനാണ്'''പി. അനിൽ'''.
 
== ജീവിതരേഖ ==
ആലപ്പുഴയിൽ പുരുഷോത്തമൻ നായർ- ലക്ഷ്മിക്കുട്ടിയമ്മ ദമ്പതികളുടെ പുത്രനായി ജനിച്ചു.[[കല്പന (അഭിനേത്രി)|കല്പന]]യാണ് ഭാര്യ . ഒരു മകൾ ശ്രീമയി. 16 വർഷത്തിനുശേഷം അവർ ദാമ്പത്യമൊഴിഞ്ഞു.
 
==ചലച്ചിത്രജീവിതം==
ഒന്ന് രണ്ട് ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച പരിചയവുമായാണ് അനിൽ സ്വതന്ത്രമായി സിനിമ സംവിധാനം ചെയ്തത്. ജെ പള്ളാശ്ശേരിയുടെ കഥയിൽ സംവിധാനം അനന്തവൃത്താന്തമാണ് ചെയ്ത ആദ്യ ചിത്രം.
"https://ml.wikipedia.org/wiki/പി._അനിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്