"നവീനശിലായുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 7:
ഏകദേശം ക്രി.മു. 9500-ല്‍ നവീനശിലായുഗ സംസ്കാരം [[Levant|ലവാന്തില്‍]] ([[ജറീക്കോ]], ഇന്നത്തെ വെസ്റ്റ് ബാങ്ക്) നിലവില്‍ വന്നു. ഇത് ഈ പ്രദേശത്തിലെ [[Epipaleolithic|എപ്പിപാലിയോലിഥിക്]] [[Natufian|നാറ്റുഫിയന്‍]] സംസ്കാരത്തില്‍ നിന്നും നേരിട്ട് ഉരുത്തിരിഞ്ഞതാണ് - ഇവിടത്തെ ജനങ്ങള്‍ കാട്ടു ധാന്യങ്ങള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചത് പിന്നാലെ കൃഷിയിലേയ്ക്ക് പരിണമിക്കുകയായിരുന്നു. ഇതുകൊണ്ടുതന്നെ നാറ്റുഫിയരെ "പ്രോട്ടോ-നിയോലിഥിക്" (ക്രി.മു. 12,500 - ക്രി.മു. 9500, അല്ലെങ്കില്‍ ക്രി.മു. 12,000 - ക്രി.മു. 9500 <ref name=Bellwood/>) എന്നു വിളിക്കാം. നാറ്റുഫിയര്‍ ഭക്ഷണത്തിനായി കാട്ടുധാന്യങ്ങളെ ആശ്രയിച്ചുതുടങ്ങിയതോടെ അവര്‍ക്കിടയില്‍ ഒരു രണ്ടാം ജീവിതരീതി ഉടലെടുത്തു, [[Younger Dryas|യങ്ങര്‍ ഡ്രയാസുമായി]] (നവ ഡ്രയാസ്, അഥവാ വലിയ ശൈത്യം) ബന്ധപ്പെട്ട കാലാവസ്ഥാ മാറ്റങ്ങള്‍ ഇവരെ കൃഷിരീതികള്‍ വികസിപ്പിക്കുന്നതിലേയ്ക്ക് നിര്‍ബന്ധിതരാക്കി എന്ന് വിശ്വസിക്കുന്നു. ക്രി.മു. 9500-9000 ആയപ്പൊഴേയ്ക്കും ലവാന്തില്‍ കര്‍ഷക സമൂഹങ്ങള്‍ രൂപം കൊള്ളുകയും, ഇവ ഏഷ്യാ മൈനര്‍, വടക്കേ ആഫ്രിക്ക, വടക്കന്‍ മെസൊപ്പൊട്ടേമിയ എന്നിവിടങ്ങളിലേയ്ക്ക് വ്യാപിക്കുകയും ചെയ്തു.
 
ഒന്നില്‍ക്കൂടുതല്‍ മനുഷ്യ വര്‍ഗ്ഗങ്ങള്‍ നിലനിന്ന [[[[Paleolithic|പ്രാചീന ശിലായുഗത്തില്‍]] നിന്നും വിഭിന്നമായി, നവീനശിലായുഗത്തിലേയ്ക്ക് ഒരേയൊരു മനുഷ്യ വര്‍ഗ്ഗമേ (''[[Homo sapiens sapiens|ഹോമോ സാപിയന്‍സ് സാപിയന്‍സ്]]'') എത്തിയുള്ളൂ.
 
 
"https://ml.wikipedia.org/wiki/നവീനശിലായുഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്