"നവീനശിലായുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തുടങ്ങുന്നു
 
(ചെ.)No edit summary
വരി 3:
{{Neolithic}}
 
നവീന ശിലായുഗം, അഥവാ '''നിയോലിത്തിക്ക്'''<ref>The name was invented by [[John Lubbock, 1st Baron Avebury|Sir Hannah Lubbock]] in 1865 as a refinement of the [[three-age system]]. The term is more commonly used in the [[Old World]], as its application to cultures in the [[Americas]] and [[Oceania]] that did not fully develop metal-working technology raises problems. The term "Neolithic" thus does not refer to a specific chronological period, but rather to a suite of behavioural and cultural characteristics including the use of (both wild and domestic) crops and the use of domesticated animals. Some archaeologists have long advocated replacing "Neolithic" with a more descriptive term, such as Early Village Communities, although this has not gained wide acceptance.</ref> ([[Greek language|ഗ്രീക്ക്]] പദമായ ''νεολιθικός'' — നിയോലിഥിക്കോസ്, ''νέος'' ''നിയോസ്'', "പുതിയത്" + ''λίθος'' ''ലിത്തോസ്'', "കല്ല്") അല്ലെങ്കില്‍ "പുതിയ" [[Stone Age|ശിലായുഗം]], ഏകദേശം ക്രി.മു. 9500 മുതല്‍, അതായത് [[ശിലായുഗം|ശിലായുഗത്തിന്റെ]] അവസാന ഘട്ടത്തില്‍ [[Middle East|മദ്ധ്യപൂര്‍വ്വദേശത്ത്]]<ref name=Bellwood>[http://www.amazon.com/gp/sitbv3/reader?asin=0631205667&pageID=S00N&checkSum=n2ERnZHriUc/fSrW7Myf4CEtIc8x5mVhcabli2BNrEs=# Figure 3.3] from ''First Farmers: The Origins of Agricultural Societies'' by [[Peter Bellwood]], 2004</ref> ആരംഭിച്ച, [[[[human|മാനവ]] [[technology|സാങ്കേതികവിദ്യയിലെ]] കാലഘട്ടമായിരുന്നു. [[Holocene|ഹോളോസീന്‍]] ''[[Epipalaeolithic|എപിപാലിയോലിത്തിക്ക്]]'' കാലഘട്ടങ്ങളുടെ അവസാനത്തെ തുടര്‍ന്നാണ് കൃഷിയുടെ തുടക്കത്തോടെ നവീനശിലായുഗ കാലഘട്ടം ആരംഭിക്കുന്നത്. കൃഷി "[[Neolithic Revolution|നവീനശിലായുഗ വിപ്ലവത്തിന്]]" കാരണമായി, ഭൌമ പ്രദേശങ്ങള്‍ അനുസരിച്ച് ചെമ്പ് യുഗ ([[([[chalcolithic|ചാല്‍ക്കോലിത്തിക്ക്]]) , [[Bronze Age|വെങ്കലയുഗ]] സംസ്കാരങ്ങളിലോ നേരിട്ട് [[Iron Age|അയോയുഗ]] സംസ്കാരത്തിലോ [[metal|ലോഹ]] [[tool|ഉപകരണങ്ങളുടെ]] ഉപയോഗം വ്യാപകമായതോടെ നവീനശിലായുഗം അവസാനിച്ചു.
 
ഏകദേശം ക്രി.മു. 9500-ല്‍ നവീനശിലായുഗ സംസ്കാരം [[Levant|ലവാന്തില്‍]] ([[ജറീക്കോ]], ഇന്നത്തെ വെസ്റ്റ് ബാങ്ക്) നിലവില്‍ വന്നു. ഇത് ഈ പ്രദേശത്തിലെ [[Epipaleolithic|എപ്പിപാലിയോലിഥിക്]] [[Natufian|നാറ്റുഫിയന്‍]] സംസ്കാരത്തില്‍ നിന്നും നേരിട്ട് ഉരുത്തിരിഞ്ഞതാണ് - ഇവിടത്തെ ജനങ്ങള്‍ കാട്ടു ധാന്യങ്ങള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചത് പിന്നാലെ കൃഷിയിലേയ്ക്ക് പരിണമിക്കുകയായിരുന്നു. ഇതുകൊണ്ടുതന്നെ നാറ്റുഫിയരെ "പ്രോട്ടോ-നിയോലിഥിക്" (ക്രി.മു. 12,500 - ക്രി.മു. 9500, അല്ലെങ്കില്‍ ക്രി.മു. 12,000 - ക്രി.മു. 9500 <ref name=Bellwood/>) എന്നു വിളിക്കാം. നാറ്റുഫിയര്‍ ഭക്ഷണത്തിനായി കാട്ടുധാന്യങ്ങളെ ആശ്രയിച്ചുതുടങ്ങിയതോടെ അവര്‍ക്കിടയില്‍ ഒരു രണ്ടാം ജീവിതരീതി ഉടലെടുത്തു, [[Younger Dryas|യങ്ങര്‍ ഡ്രയാസുമായി]] (നവ ഡ്രയാസ്, അഥവാ വലിയ ശൈത്യം) ബന്ധപ്പെട്ട കാലാവസ്ഥാ മാറ്റങ്ങള്‍ ഇവരെ കൃഷിരീതികള്‍ വികസിപ്പിക്കുന്നതിലേയ്ക്ക് നിര്‍ബന്ധിതരാക്കി എന്ന് വിശ്വസിക്കുന്നു. ക്രി.മു. 9500-9000 ആയപ്പൊഴേയ്ക്കും ലവാന്തില്‍ കര്‍ഷക സമൂഹങ്ങള്‍ രൂപം കൊള്ളുകയും, ഇവ ഏഷ്യാ മൈനര്‍, വടക്കേ ആഫ്രിക്ക, വടക്കന്‍ മെസൊപ്പൊട്ടേമിയ എന്നിവിടങ്ങളിലേയ്ക്ക് വ്യാപിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/നവീനശിലായുഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്