"ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81:
1914 ജൂൺ 28 ൽ [[Austria's crown prince|ഓസ്ട്രിയയുടെ കിരീടാവകാശി]] [[assassination|വധിക്കപ്പെടുകയും]] തുടർന്ന് ഓസ്ട്രിയൻ സാമ്രാജ്യം സെർബിയയെ ആക്രമിക്കുകയും ചെയ്തു. ഇത് [[World War I|ഒന്നാം ലോക മഹായുദ്ധം]] തുടങ്ങാൻ കാരണമായി.നാല് വർഷം നീണ്ട യുദ്ധത്തിൽ ഏതാണ്ട് രണ്ടു ദശലക്ഷം സൈനികർ വധിക്കപ്പെട്ടു. 11 നവംബറിലെ വെടിനിർത്തലിനെ തുടർന്ന് സൈനികർ തിരിച്ചു യുദ്ധമുന്നണിയിൽ നിന്നും പിൻവാങ്ങി. 1918ലെ [[German Revolution|ജർമ്മൻ വിപ്ലവത്തിൽ]] വിൽഹെം II നും മറ്റു ഭരണകർത്താക്കളും തങ്ങളുടെ സ്ഥാനങ്ങളും ഉത്തരവാദിത്ത്വങ്ങളും ഉപേക്ഷിച്ചു. ജർമ്മനിയുടെ പുതിയ രാഷ്ട്രീയ നേതൃത്വം 1919 ലെ [[Treaty of Versailles|വാഴ്സൈൽ ഉടമ്പടിയിൽ]] ഒപ്പുവച്ചു. ഈ ഉടമ്പടി പ്രകാരം അന്നേവരെയുള്ള ഏറ്റവും രക്തരൂഷിതമായ പോരാട്ടങ്ങളിൽ ഒന്നായ ഒന്നാം ലോക മഹായുദ്ധത്തിൽ പരാജയം സമ്മതിച്ചു. ജർമ്മൻകാർ പ്രസ്തുത ഉടമ്പടിയെ അപമാനകരമായും അനീതിപൂർവവും ആയാണ് കണക്കാക്കിയത്. പിന്നീട് ചരിത്രകാരന്മാർ നിരീക്ഷിച്ചത് പോലെ ഇത് [[Adolf Hitler|അഡോൾഫ് ഹിറ്റ്ലറുടെ]] ഉദയത്തെ സ്വാധീനിച്ചു.
 
== വെയ്മർവയ്മർ റിപ്പബ്ലിക്കും നാസി ജർമ്മനിയും ==
{{main|വയ്മർ റിപ്പബ്ലിക്}}{{main|നാസി ജർമ്മനി}}
1918 നവംബറിലെ ജർമ്മൻ വിപ്ലവത്തിന്റെ തുടക്കത്തിൽ തന്നെ ജർമ്മനിയെ ഒരു ജനാധിപത്യരാഷ്ട്രമായി പ്രഖ്യാപിച്ചു. 1919 ഓഗസ്റ്റ്‌ 11 ന് അന്നത്തെ പ്രസിഡന്റ്‌ ആയിരുന്ന [[Friedrich Ebert|ഫ്രെഡ്രിച്ഫ്രീഡ്രിച്ച് എബെർട്ട്]] [[വയ്മർ Weimar Constitutionറിപ്പബ്ലിക്|വൈമർവയ്മർ ഭരണഘടനയിൽ]] ഒപ്പ് വച്ചു. അധികാരത്തിനു വേണ്ടി നടന്ന തുടർന്നുള്ള പോരാട്ടത്തിൽ റാഡിക്കൽ-ഇടത് കമ്യൂണിസ്റ്റുകാർ ബവറിയയിലെ അധികാരം പിടിച്ചെടുത്തു. പക്ഷെ ജർമ്മനിയിലെ മറ്റു ഭാഗങ്ങളിൽ ഉണ്ടായിരുന്ന യാഥാസ്ഥിതിക ഘടകങ്ങൾ [[Kapp Putsch|കാപ്പ് പുട്സിലെ]] റിപ്പബ്ലികിനെ പരാജയപ്പെടുത്താനായി ശ്രമിച്ചു. ഇതിനെ ചില സൈനികരും (Reichswehr) മറ്റ് യാഥാസ്ഥിതിക, ദേശീയ, രാജവാഴ്ചാ കക്ഷികളും പിന്തുണച്ചു. പ്രധാന വ്യവസായ കേന്ദ്രങ്ങളിലെ രക്തരൂക്ഷിത തെരുവുയുദ്ധങ്ങൾ, ഫ്രഞ്ച്-ബെൽജിയൻ സൈന്യത്തിന്റെ റുഹ്റിന്റെ പിടിച്ചടക്കൽ, 1922-23ലെ പണപ്പെരുപ്പം, പുതിയ നാണ്യത്തിന്റെ സൃഷ്ടി എന്നിവയ്ക്ക് ശേഷം വന്ന സുവർണ ഇരുപതുകൾ സാംസ്കാരിക കലാപരമായ നവീകരണത്തിന്റെ ഒരു കാലഘട്ടമായിരുന്നു. എല്ലാറ്റിനും താഴെയായി വെഴ്സായ് ഉടമ്പടിയോടുള്ള ശത്രുതയും നൈരാശ്യവും അടുത്ത രണ്ടു ദശാബ്ദത്തിലെ യഹൂദവിരുദ്ധതക്ക് അടിത്തറ പാകുകയായിരുന്നു.സാമ്പത്തിക സാഹചര്യം അസ്ഥിരമായി തുടർന്നു. ചരിത്രകാരന്മാർ 1924-1929 കാലഘട്ടത്തെ ഭാഗിക സ്ഥിരതയുടെ കാലഘട്ടമായി വിശേഷിപ്പിക്കുന്നു. മഹാസാമ്പത്തികമാന്ദ്യം 1929 ൽ ജർമ്മനിയും ആഞ്ഞടിച്ചു. [[federal election of 1930|1930ലെ ഫെഡറൽ തിരഞ്ഞെടുപ്പിനെ]] തുടർന്ന് തുടർന്ന് ചാൻസലർ [[ Heinrich Brüning|ഹെന്രിച്ച് ബ്രണിങ്ങിന്റെ]]ബ്രൂണിങ്ങിന്റെ സർക്കാർ പാർലമെന്ററി അനുമതിയില്ലാതെ പ്രസിഡന്റ്പ്രസിഡന്റ്പോ [[Paul vonഫൊൺ Hindenburg|പോൾ വോൺനു]]ഹിൻഡൻബുർഗിനു പ്രവർത്തിക്കാനുള്ള അധികാരം നല്കി.
 
[[File:Bundesarchiv Bild 183-S33882, Adolf Hitler retouched.jpg|thumb|left|140px||Hitler, leader of [[Nazi Germany]] (1933–1945)]]
[[നാസി പാർട്ടി]] [[1932ലെ പ്രത്യേക ഫെഡറൽ തെരഞ്ഞെടുപ്പ്]] വിജയിച്ചു. വിജയകരമല്ലാത്ത കേന്ദ്രമന്ത്രിസഭകളുടെ ഒരു പരമ്പരക്കു ശേഷം ഹിണ്ടൻബർഗ് അഡോൾഫ്‌ ഹിറ്റ്ലറെ 1933ൽ ജർമ്മനിയുടെ ചാൻസലറായി പ്രഖ്യാപിച്ചു. [[Reichstag fire|റീച്സ്റ്റാഗിലെ തീപ്പിടുത്തത്തിനു]] ശേഷം പൊതു അവകാശങ്ങൾ റദ്ദ് ആക്കിക്കൊണ്ട് വിധി വരികയും ആഴ്ചകൾക്കുളിൽ ആദ്യ [[Nazi concentration camp|നാസി കോൺസൻട്രേഷൻ ക്യാമ്പ്]] [[Dachau|ഡചാവിൽ]] തുറക്കുകയും ചെയ്തു. [[Enabling Act of 1933|1933 ലെ ആക്ട്‌]] ഹിറ്റ്ലർക്കു പരിധികളില്ലാത്ത നിയമാധികാരം കൊടുത്തു. തുടർന്ന് ഹിറ്റ്ലറുടെ ഗവണ്മെന്റ് ഒരു [[ totalitarian state|കേന്ദ്രീകൃത സർവ്വാധിപത്യ രാജ്യം]] സ്ഥാപിക്കുകയും [[ withdrew from the League of Nations|ലീഗ് ഓഫ് നാഷൻസിൽ നിന്ന് പിൻവാങ്ങുകയും]] സൈനിക പുനരായുധീകരണം ആരംഭിക്കുകയും ചെയ്തു.
 
കമ്മി തുകയുപയോഗിച്ചുകൊണ്ടുള്ള സർക്കാരിന്റെ സാമ്പത്തിക നവീകരണ പരിപാടികൾ കേന്ദ്രീകരിച്ചത് പൊതുമരാമത്ത് പദ്ധതികളിലായിരുന്നു. 1934ലെ പൊതുമരാമത്ത് പദ്ധതിയിൽ 1.7 ദശലക്ഷം ജർമ്മൻകാർക്ക് ഉടനെ തൊഴിൽ ലഭിക്കുകയുണ്ടായി.ഇത് അവർക്ക് ഒരു വരുമാനവും സാമൂഹിക ആനുകൂല്യങ്ങളും ലഭിക്കാൻ കാരണമായി. ജർമ്മൻ വാഹനവീഥി എന്നറിയപ്പെടുന്ന റൈച്ഓട്ടോബാൻ ആയിരുന്നു ഏറ്റവും പ്രധാന പദ്ധതി. [[Rur Dam|റൂർ ഡാം]] തുടങ്ങിയ [[ hydroelectric|ജലവൈദ്യുത പദ്ധതികളും]] ജലസേചന പദ്ധതികളായ [[Zillierbach Dam|സിലെർബാക് ഡാമും]] ബാക്കിയുള്ളവയിൽ ഉൾപ്പെടുന്നു. അടുത്ത അഞ്ചു വർഷങ്ങൾ കൊണ്ട് തൊഴിലില്ലായ്മ ചുരുങ്ങുകയും ശരാശരി വേതനം ഉയരുകയും ചെയ്തു.
Line 93 ⟶ 94:
 
[[ഹോളോകോസ്റ്റ്]] എന്ന പേരിൽ പിന്നീട് കുപ്രസിദ്ധി ആർജിച്ചതിൽ,ജർമ്മൻ സർക്കാർ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുകയും താഴ്ന്ന ജാതിക്കാരായി പരിഗണിച്ചവരെ [[concentration camp|കോൺസൻട്രേഷൻ ക്യാമ്പുകളിലൂടെ]] കൊന്നൊടുക്കുകയും ചെയ്തു. 6 ദശലക്ഷം യഹൂദരും 220,000 നും 1,500,000നും ഇടയ്ക്ക് റൊമാനികളും 275,000 ഓളം ഭിന്നശേഷിക്കാരും അടക്കം 10 ദശലക്ഷത്തിൽ കൂടുതൽ പേർ അന്ന് കൂട്ടകൊലയ്ക്ക് ഇരയായി. ആയിരക്കണക്കിന് യഹോവയുടെ സാക്ഷികളും, സ്വവർഗാനുരാഗികളും മത രാഷ്ട്രീയ പ്രതിപക്ഷ അംഗങ്ങളും ഇതിൽ പെടുന്നു. പിടിച്ചടക്കിയ രാജ്യങ്ങളിൽ അടിച്ചേൽപ്പിച്ച നാസി നയങ്ങൾക്ക് ഇരയായത് 2.7 ദശലക്ഷം പോളണ്ടുകാരും 1.3 ദശലക്ഷം ഉക്രൈൻകാരും ഏതാണ്ട് 2.8 ദശലക്ഷം സോവിയറ്റ് യുദ്ധതടവുകാരും ആയിരുന്നു. ഏതാണ്ട് 40 ദശലക്ഷം യുറോപിയക്കാർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. ജർമ്മനിയുടെ യുദ്ധക്കെടുതി 3.2 - 5.3 ദശലക്ഷം സൈനികരും 2 ദശലക്ഷം സാധാരണക്കാരും ആയിരുന്നു.
 
== കിഴക്കൻ ജർമ്മനിയും പടിഞ്ഞാറൻ ജർമ്മനിയും==
[[File:Map-Germany-1945.svg|thumb|[[Allied Occupation Zones in Germany|Occupation zones]] in Germany, 1947. Territories east of the [[Oder-Neisse line]] under Polish and Soviet ''de facto'' annexation, and the French [[Saar Protectorate]] marked in white.]]
"https://ml.wikipedia.org/wiki/ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്