"ഓസ്കർ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80:
 
===റെഡ് ഓസ്കർ മത്സ്യം===
തായ് കച്ചവടക്കാരനായിരുന്ന ചാരോൺ പറ്റബൊങ്കെയാണ് ആദ്യമായി റെഡ് ഓസ്കർ മത്സ്യത്തിന്മത്സ്യയിനത്തെ വികസിപ്പിച്ചെടുത്തത്. ഇവയുടെ [[ഓറഞ്ച് (നിറം)|ഓറഞ്ച്]]-[[ചുവപ്പ്|ചുവപ്പു]] നിറമുള്ള ശരീരത്തിൽ ഇരുണ്ട ചാരനിറത്തിലുള്ള ഷേഡിംഗ് കാണപ്പെടുന്നു. ചുവന്ന ഓസ്കാർ മത്സ്യങ്ങൾക്ക് സാധാരണയായി 3-5 വർഷം മാത്രമേ ആയുസ്സ് കാണപ്പെടുന്നുള്ളൂ.<ref name=b/>
 
===അൽബിനോ ഓസ്കർ മത്സ്യം===
"https://ml.wikipedia.org/wiki/ഓസ്കർ_മത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്