"നെക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 2:
| image = Neckar near Heidelberg.jpg
| image_caption = നെക്കാർ ഹൈഡൽബർഗിനടുത്ത്
| source1_location = [[ബ്ലാക്ക് ഫോറസ്റ്റ് (പർവത വനം)|ബ്ലാക്ക് ഫോറസ്റ്റ്]], [[ബാഡൻ-വ്യൂർട്ടംബർഗ്]], [[ജർമ്മനി]]
| mouth = [[റൈൻ നദി]]
| subdivision_type1 = രാജ്യം
വരി 12:
}}
 
362 കിലോമീറ്റർ നീളമുള്ള (225 മൈൽ) ജർമ്മനിയിലെ ഒരു നദിയാണ് '''നെക്കാർ''' ({{IPA-de|ˈnɛkaɐ̯|-|Neckar.ogg}}).<ref>[http://udo.lubw.baden-wuerttemberg.de/public/ "Map services of the Baden-Württemberg State Office for the Environment, Survey and Conservation (Landesanstalt für Umwelt, Messungen und Naturschutz Baden-Württemberg)"]</ref> പ്രധാനമായും തെക്ക് പടിഞ്ഞാറൻ സംസ്ഥാനമായ [[ബാഡൻ-വ്യൂർട്ടംബർഗ്|ബാഡൻ-വ്യൂർട്ടംബർഗിലൂടെ]] ഒഴുകുന്നു, ചെറിയ ഒരു ഭാഗം ഹെസ്സെ എന്ന സംസ്ഥാനത്തിലൂടെയും. [[റൈൻ നദി]]യുടെ ഒരു പ്രധാന പോഷകനദിയാണ് നെക്കാർ. സമുദ്രനിരപ്പിന് 706 മീറ്റർ (2,316 അടി) ഉയരമുള്ള [[ബ്ലാക്ക് ഫോറസ്റ്റ് (പർവത വനം)|ബ്ലാക്ക് ഫോറസ്റ്റിലെ]] വിലിൻഗെൻ-ഷ്വെന്നിങ്ങനടുത്തുള്ള ഷ്വന്നിൻഗർ മൂവ്സ് സംരക്ഷണ മേഖലയിലാണ് നെക്കാറിന്റെ ഉദ്ഭവം. റോട്ട്വൈൽ, റോട്ടൻബുർഗ്, കിൽഷ്ബർഗ്, ട്യൂബിൻഗൻ, വെർണാവ്, ന്യൂർട്ടിൻഗൻ, പ്ലോഹിൻഗൻ, എസ്സ്ലിൻഗൻ, [[സ്റ്റുട്ട്ഗാർട്ട്]], ലുഡ്വിഗ്ഗ്സ്ബുർഗ്, മാർബാഖ്, ഹൈൽബ്രോൺ, ഹൈഡൽബർഗ് എന്നീ നഗരങ്ങളിലൂടെ കടന്ന് മാൻഹൈമിൽ, സമുദ്രനിരപ്പിൽ നിന്ന് 95 മീറ്റർ (312 അടി) ഉയരത്തിൽ വച്ച് നെക്കാർ [[റൈൻ നദി]]യിൽ ചേരുന്നു.
 
==കൈവഴികൾ==
"https://ml.wikipedia.org/wiki/നെക്കാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്