"സ്വലാഹിയ ഖാൻഖാഹ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox religious building |building_name = അൽ ഖാൻഖാഹ് അൽ സ്വലാഹിയ മസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 36:
}}
 
അയ്യൂബി സുൽത്താനും, സൂഫി വര്യനും, രണ്ടാം കുരിശ് യുദ്ധ ജേതാവുമായ [[സലാഹുദ്ദീൻ അയ്യൂബി]] [[ജെറുസലേം]] കീഴടക്കിയപ്പോൾ നിർമ്മിച്ച ഖാൻഖാഹ് (സൂഫി ആശ്രമം) ആണ് സ്വലാഹിയ ഖാൻഖാഹ് (Arabic:الخانقاه الصلاحية).
1187-ൽ നിർമ്മിക്കപ്പെട്ട ഈ ആശ്രമം പിന്നീട് കൊച്ചു പള്ളിയായി ഉപയോഗിക്കുകയും 1417-ൽ മിനാരം നിർമ്മിക്കുകയും ചെയ്തു. ജറുസലം പഴയ പട്ടണത്തിലെ ക്രിസ്ത്യൻ പ്രദേശം എന്നിപ്പോൾ അറിയപ്പെടുന്ന തെരുവിലാണ് അൽ ഖാൻഖാഹ് അൽ സലാഹിയ മസ്ജിദ് (Arabic: مسجد الخانقاه الصلاحية‎) സ്ഥിതി ചെയ്യുന്നത്.<ref name="MurphyOConnor">{{cite book|title=The Holy Land: An Oxford Archaeological Guide from Earliest Times to 1700|series=Oxford Archaeological Guides|last=Murphy-O’Connor|first=Jerome|authorlink=Jerome Murphy-O'Connor|year=2008|location=Oxford|publisher=Oxford University Press|pages=62–63|isbn=978-0-19-923666-4|quote= |url=https://books.google.com/books?id=cSuErBFmykQC&pg=PA52&lpg=PA52&dq=%E2%80%9COmar+prayed+here%E2%80%9D&source=bl&ots=sZakg-NekJ&sig=eT_6jUnD09R5pcWWJmGAvE-TzYI&hl=en&sa=X&ved=0ahUKEwjWmuf7qqLNAhVEbRQKHTcZApwQ6AEINzAH#v=snippet&q=%E2%80%9CC7%2C%20however%2C%20the%20entrance%20was%20on%20the%20east%E2%80%9D |accessdate=20 June 2016 }}</ref>
 
വരി 45:
<gallery>
File:Mamluk mosque Jerusalem.jpg
File:Mamluk mosque Jerusalem 2.jpg
File:مسجد الخانقاة الصلاحية.JPG
File:Old Jerusalem St Francis street flags and minaret.jpg
"https://ml.wikipedia.org/wiki/സ്വലാഹിയ_ഖാൻഖാഹ്" എന്ന താളിൽനിന്ന് ശേഖരിച്ചത്