"നരേൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

prettyurl and infobox
വരി 1:
{{prettyurl|Narain}}
[[Image:chellaa.JPG|thumb|right]]
{{Infobox actor
| name = നരേന്‍
| image =chellaa.JPG
| caption =
| birthdate = {{birth date and age|1979|10|7}}
| deathdate =
| deathplace =
| location =
| birthname = സുനില്‍ കുമാര്‍
| spouse = മഞ്ജു ഹരിദാസ്
| website = http://www.narain4u.com/
}}
 
ഒരു [[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്ര]] നടനാണ് '''നരേന്‍'''. ഛായാഗ്രഹണ സഹായിയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. സഹനടനായാണ്‌ അഭിനയം തുടങ്ങിയത്‌. [[അച്ചുവിന്റെ അമ്മ]] എന്ന ചിത്രത്തിലൂടെ നായകനായി. വൈകാതെ [[മലയാളചലച്ചിത്രം|മലയാളത്തിലും]] [[തമിഴ് ചലച്ചിത്രം|തമിഴിലും]] ശ്രദ്ധേയനായി. തമിഴ്‌ സിനിമയില്‍ ചുവടുറപ്പിച്ചതോടെയാണ്‌ സുനില്‍ എന്ന പേരു മാറ്റി നരേന്‍ എന്നാക്കി മാറ്റിയത്‌.
 
"https://ml.wikipedia.org/wiki/നരേൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്