"ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 134:
{| class="sortable wikitable" style="text-align:left; font-size:85%;"
|- style="font-size:100%; text-align:right;"
! style="width:160px;"| സംസ്ഥാനം !! style="width:85px;"| തലസ്ഥാനം !! style="width:85px;"| വലിയ നഗരം !! style="width:75px;"| വിസ്തീർണ്ണം <br />(കി.മീ.<sup>2</sup>)<ref name="Fläche">{{cite web |title=Fläche und Bevölkerung |url=https://www.statistikportal.de/de/bevoelkerung/flaeche-und-bevoelkerung |website=www.statistikportal.de |language=de}}</ref>!! style="width:70px;"| Population (2015)<ref>{{cite web|url=http://www.statistik-portal.de/Statistik-Portal/de_jb01_jahrtab1.asp|title=Gebiet und Bevölkerung – Fläche und Bevölkerung|date=December 2015|publisher=[[Statistisches Bundesamt]] und statistische Landesämter|accessdate=3 August 2017|language=German|deadurl=yes|archiveurl=https://web.archive.org/web/20170706204449/http://www.statistik-portal.de/Statistik-Portal/de_jb01_jahrtab1.asp|archivedate=6 July 2017}}</ref>!! style="width:100px;"| ജി.ഡി.പി. (€) (2015)<ref name="auto">{{cite web|url=http://www.vgrdl.de/VGRdL/tbls/tab.jsp?lang=en-GB&rev=RV2014&tbl=tab01|title=Gross domestic product – at current prices – 1991 to 2015|date=5 November 2016|publisher=Statistische Ämter des Bundes und der Länder|accessdate=6 July 2016|language=English|deadurl=no|archiveurl=https://web.archive.org/web/20161105232319/http://www.vgrdl.de/VGRdL/tbls/tab.jsp?lang=en-GB&rev=RV2014&tbl=tab01|archivedate=5 November 2016}}</ref>!! style="width:100px;"| പ്രതിശീർഷ ജി.ഡി.പി. (€) (2015)<ref name="auto" />
|-
| [[ബാഡൻ-വ്യൂർട്ടംബർഗ്]] || [[സ്റ്റുട്ട്ഗാർട്ട്]] || [[സ്റ്റുട്ട്ഗാർട്ട്]] || style="text-align:right"|35,751|| style="text-align:right"|10,879,618 || style="text-align:right"|461 || style="text-align:right"|42,800
|-
| [[ബവേറിയ]] || [[മ്യുഞ്ചൻ|മ്യൂണിക്ക്]]|| [[മ്യുഞ്ചൻ|മ്യൂണിക്ക്]] || style="text-align:right"|70,550|| style="text-align:right"|12,843,514 || style="text-align:right"|550 || style="text-align:right"|43,100
|-
| [[ബർലിൻ]] || [[ബർലിൻ]] || [[ബർലിൻ]] ||style="text-align:right"|892|| style="text-align:right"|3,520,031 || style="text-align:right"|125 || style="text-align:right"|35,700
|-
| ബ്രാൺഡൻബുർഗ് || പോസ്റ്റ്ഡാം || പോസ്റ്റ്ഡാം || style="text-align:right"|29,654|| style="text-align:right"|2,484,826 || style="text-align:right"|66 || style="text-align:right"|26,500
|-
| [[ബ്രമൻ]] || [[ബ്രമൻ]] || ബ്രമൻ || style="text-align:right"|420|| style="text-align:right"|671,489 || style="text-align:right"|32 || style="text-align:right"|47,600
|-
| [[ഹാംബർഗ്|ഹാംബുർഗ്]] || [[ഹാംബർഗ്|ഹാംബുർഗ്]] || [[ഹാംബർഗ്|ഹാംബുർഗ്]] ||style="text-align:right"|755|| style="text-align:right"|1,787,408 || style="text-align:right"|110 || style="text-align:right"|61,800
|-
| ഹെസ്സെ || വീസ്ബാഡൻ || [[ഫ്രാൻഫർട്ട്|ഫ്രാങ്ക്ഫുർട്ട്]] || style="text-align:right"|21,115|| style="text-align:right"|6,176,172 || style="text-align:right"|264 || style="text-align:right"|43,100
|-
| മെക്ക്ലെൻബുർഗ്-ഫൊർപ്പോമേൻ || ഷ്വെറിൻ || റോസ്റ്റോക്ക് || style="text-align:right"|23,214|| style="text-align:right"|1,612,362 || style="text-align:right"|40 || style="text-align:right"|25,000
|-
| ലോവർ സാക്സണി || [[ഹാനോഫർ]] || ഹാനോഫർ || style="text-align:right"|47,593|| style="text-align:right"|7,926,599 || style="text-align:right"|259 || style="text-align:right"|32,900
|-
| നോർത്ത് റൈൻ വെസ്റ്റ്ഫാലിയ || [[ഡ്യൂസ്സൽഡോർഫ്]] || ഡ്യൂസ്സൽഡോർഫ് || style="text-align:right"|34,113|| style="text-align:right"|17,865,516 || style="text-align:right"|646 || style="text-align:right"|36,500
|-
| റൈൻലാൻഡ് പലാറ്റിനേറ്റ് || മൈൻസ് || മൈൻസ് || style="text-align:right"|19,854|| style="text-align:right"|4,052,803 || style="text-align:right"|132|| style="text-align:right"|32,800
|-
| സാർലാൻഡ് || സാർബ്രുക്കൻ || സാർബ്രുക്കൻ || style="text-align:right"|2,569|| style="text-align:right"|995,597 || style="text-align:right"|35 || style="text-align:right"|35,400
|-
| സാക്സണി || [[ഡ്രെസ്ഡെൻ]] || ഡ്രെസ്ഡെൻ || style="text-align:right"|18,416|| style="text-align:right"|4,084,851 || style="text-align:right"|113 || style="text-align:right"|27,800
|-
| സാക്സണി-അൻഹാൽട്ട് || മാഗ്ഡിബുർഗ് || ഹാലെ || style="text-align:right"|20,452|| style="text-align:right"|2,245,470 || style="text-align:right"|57 || style="text-align:right"|25,200
|-
| ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ || കീൽ || ല്യൂബെക്ക് || style="text-align:right"|15,802|| style="text-align:right"|2,858,714 || style="text-align:right"|86 || style="text-align:right"|31,200
|-
| തൂറിൻഗിയ || എർഫുർട്ട് || എർഫുർട്ട് || style="text-align:right"|16,202|| style="text-align:right"|2,170,714 || style="text-align:right"|57 || style="text-align:right"|26,400
|}
|}
 
{{clear}}
 
==കാലാവസ്ഥ==
വടക്കുപടിഞ്ഞാറൻ-തീരദേശ ഭൂഭാഗങ്ങളിലെ കാലാവസ്ഥ മിതശീതോഷ്ണകാലാവസ്ഥയാണ്. [[നോർത്ത് സീ | നോർത്ത് സീയിൽ]] നിന്നുള്ള പടിഞ്ഞാറുദിശയിലുള്ള കാറ്റുകളാണ് ഇതിന് ഒരു കാരണം. ഇവിടങ്ങളിൽ ചൂടുള്ള വേനൽക്കാലവും അധികം തണുപ്പില്ലാത്ത എന്നാൽ മൂടിക്കെട്ടിയ തണുപ്പുകാലവും ആണ്. എന്നാൽ ഉൾപ്രദേശങ്ങളിലേയ്ക്ക് നീങ്ങുംതോറും കാലാവസ്ഥ കോണ്ടിനെന്റൽ സ്വഭാവം ആർജിയ്ക്കുന്നു. ഇവിടങ്ങളിൽ ചൂടുള്ള വേനൽക്കാലവും നന്നേ തണുത്ത തണുപ്പുകാലവും ആണ്.<ref name="climate">{{cite web|title=Climate in Germany|url=http://www.germanculture.com.ua/library/facts/bl_climate.htm|publisher=GermanCulture|accessdate=ഏപ്രിൽ 06, 2018|deadurl=no|archiveurl=https://web.archive.org/web/20160205082859/http://www.germanculture.com.ua/library/facts/bl_climate.htm|archivedate=5 February 2016|df=dmy-all}}</ref> ജർമ്മനിക്ക് ഒരു വർഷം ഏതാണ്ട് 789 മി.മീറ്റർ മഴ ലഭിക്കുന്നു.<ref name="climate_rain">{{cite web|title=Climate - Germany|url=https://www.climatestotravel.com/climate/germany|publisher=GermanCulture|accessdate=ഏപ്രിൽ 06, 2018}}</ref> ചൂട് 30 °C (86 °F)ൽ കൂടാറുണ്ട്.<ref name="climate_rain"/>
"https://ml.wikipedia.org/wiki/ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്