"സ്റ്റുട്ട്ഗാർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
|category=
}}
ദക്ഷിണ ജർമ്മനിയിലെ ഒരു പ്രധാന നഗരമാണ് '''സ്റ്റുട്ട്ഗാർട്ട്'''. ജർമ്മനിയിലെ മൂന്നാമത്തെ വലിയ സംസ്ഥാനമായ [[ബാഡൻ-വ്യൂർട്ടംബർഗ്]] സംസ്ഥാനത്തിന്റെ തലസ്ഥാനം. [[നെക്കാർ|നെക്കാർ നദിയുടെ]] തീരത്താണ് സ്റ്റുട്ട്ഗാർട്ട് സ്ഥിതി ചെയ്യുന്നത്.
 
ലോകപ്രശസ്ത ഓട്ടോമൊബൈൽ സ്ഥാപനങ്ങളായ ഡൈമ്ലർ (മെഴ്സിഡസ് ബെൻസ്), പോർഷേ, ബോഷ് തുടങ്ങിയവയുടെ ആസ്ഥാനമാണ് സ്റ്റുട്ട്ഗാർട്ട്.
"https://ml.wikipedia.org/wiki/സ്റ്റുട്ട്ഗാർട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്