"ഫടാഫട് ജയലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
[[തമിഴ്]], [[തെലുങ്ക്]] എന്നീ ഭാഷകളിലും സജീവമായിരുന്ന ഒരു [[ഇന്ത്യ]]ൻ നടി ആയിരുന്നു '''ജയലക്ഷ്മി''' (ഫടാഫട് ജയലക്ഷ്മി ആയിരുന്നു അവരുടെ ജനപ്രിയമായ സ്ക്രീൻ നാമം (1958-1980)) മലയാള സിനിമകളിൽ അവരുടെ പേര് സുപ്രിയ ആയിരുന്നു. [[തമിഴ്]], [[തെലുങ്ക്]], [[കന്നഡ ]], എന്നീ ഭാഷകളിലായി 66 ചിത്രങ്ങളിൽ അഭിനയിച്ചു.
== ജീവിതം ==
1972-ൽ സ്ക്രീൻ നാമം സുപ്രിയയായി [[എ. വിൻസന്റ്]] സംവിധാനം ചെയ്ത മലയാളം സിനിമയായ [[തീർത്ഥയാത്ര]] തുടർന്ന് 1973-ൽ [[ഇതുമനുഷ്യനോ]] എന്ന ചിത്രത്തിലും അഭിനയിച്ചു. 1974-ൽ കെ. ബാലചന്ദറിന്റെ 'അവൾ ഒരു തുടർ കഥൈ' എന്ന ചിത്രത്തിൽ ജയലക്ഷ്മിയായി അരങ്ങേറ്റം നടത്തി. തന്റെ ഏറ്റവും ജനപ്രിയമായ ഡയലോഗായ "ഫടാഫട് " (വേഗത്തിൽ അർഥം) അവരുടെ പേരിൻറെ പ്രിഫിക്സ് ആകുകയും ചെയ്തു.<ref>{{Cite web|url=http://www.thehindu.com/fr/2002/05/03/stories/2002050300330300.htm|title=It's a heavy price to pay|last=|first=|date=3 May 2002|website=The Hindu|archive-url=|archive-date=|dead-url=|access-date=30 April 2018}}</ref> മുൻനിര നായകന്മാരായ രജനികാന്ത് , കമലഹാസൻ , കൃഷ്ണ , എൻ.ടി.ആർ , ചിരഞ്ജീവി എന്നിവരോടൊപ്പം ജയലക്ഷ്മി അഭിനയിച്ചു.
 
== സ്വകാര്യ ജീവിതം ==
"https://ml.wikipedia.org/wiki/ഫടാഫട്_ജയലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്