"പാണപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 36:
2001-ലെ [[കാനേഷുമാരി]] പ്രകാരം, 11205 ആണ് എരമത്തിന്റെ ജനസംഖ്യ. ഇതിൽ 5337 പുരുഷന്മാരും 5868 സ്ത്രീകളും ഉൾപ്പെടുന്നു.<ref>{{GR|India}}</ref>
 
പാണപ്പുഴയിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള [[പയ്യന്നൂർ|പയ്യന്നൂരിലാണ്]] ഇവിടുന്ന് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. [[കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം|കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമാണ്]] അടുത്തുള്ള വിമാനത്താവളം. കണ്ണൂർ, മംഗലാപുരം, തുടങ്ങിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളും അടുത്താണ് സ്ഥിതിചെയ്യുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/പാണപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്