"ഓഷ്യൻസാറ്റ്-2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 4 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1552666 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 34:
|date = 23 Sep 2009
|accessdate = 24 സെപ്റ്റംബർ 2009
|language = [[മലയാളം]]
}}</ref>.
==ലക്ഷ്യങ്ങൾ==
വരി 43:
|date = 23 Sep 2009
|accessdate = 24 സെപ്റ്റംബർ 2009
|language = [[മലയാളം]]
}}</ref>. 1999 മെയിൽ ഇന്ത്യ അതിന്റെ ആദ്യ സമുദ്ര നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. [[ഓഷ്യൻസാറ്റ്-1]] എന്നു വിളിക്കപ്പെട്ട ആ ഉപഗ്രഹത്തിന്റെ സേവന കാലാവധിയായ പത്ത് വർഷം അവസാനിക്കാറായ സാഹചര്യത്തിൽ തുടർന്നുള്ളതും കൂടുതൽ മെച്ചപ്പെട്ടതുമായ പഠനമാണ് ഓഷ്യൻസാറ്റ്-2-ന്റെ ലക്ഷ്യം. [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ]] [[മൺസൂൺ|മൺസൂണിന്റെ]] ആഗമനം, തുടർന്നുള്ള പുരോഗതി എന്നിവ പ്രവചിക്കുന്നതിൽ ഈ ഉപഗ്രഹം സുപ്രധാന പങ്കുവഹിക്കുമെന്ന് കരുതപ്പെടുന്നു<ref>ജി.ഐ.എസ്. ഡെവലപ്മെന്റ് മാഗസിൻ - ജനുവരി 2008 - ന്യൂസ് 2007: ആനുവൽ റൌണ്ടപ്പ് - സ്പേസ് റേസ്</ref>. അഞ്ച് വർഷമാണ് സേവന കാലാവധി.
==സാങ്കേതികവിദ്യ==
"https://ml.wikipedia.org/wiki/ഓഷ്യൻസാറ്റ്-2" എന്ന താളിൽനിന്ന് ശേഖരിച്ചത്