Content deleted Content added
user page creation
(വ്യത്യാസം ഇല്ല)

15:30, 13 ജനുവരി 2007-നു നിലവിലുണ്ടായിരുന്ന രൂപം

ഈ വിക്കികുതുകി ഇംഗ്ലീഷു വിക്കിപീഡിയയില് Kuntan, Kundan After Sundown എന്നീ പേരുകളില് എഡിറ്റിങ് നടത്തിയിരുന്നു. ചില administratorമാരുടെ നെറികേടു മൂലം ഇംഗ്ലീഷ് വിക്കിപീഡിയയില് നിന്നും സ്ഥിരമായി വിലക്കപ്പെട്ടു. Kuntan's contributions can be viewed here [1] Kundan After Sundown's contriubtions [2] ഇംഗ്ലീഷ് വിക്കിപീഡിയയിലെ adminsന്റെ നെറികേടു വ്യക്തമാക്കുന്ന രണ്ടു categories ഇതാ. [3] [4] ഒരേ എക്കൌണ്ടുകള് confirmed categoryയിലും suspected categoryയിലും വരുന്നതു ശ്രദ്ധിക്കുക. മികച്ച സംഭാവനകള് നല്കിയ മറ്റു ചില എക്കൌണ്ടുകളും മുന്നറിയിപ്പോ അറിയിപ്പോ ഇല്ലാതെ ഇക്കൂട്ടത്തില് വിലക്കപ്പെടുകയുണ്ടായി. ഉദാഹരണം [5] മലയാളം വിക്കിപീഡിയ ഇത്തരം നെറികേടുകള്ക്ക് ഇടമാവാതിരിക്കാനുള്ള സൂചനയാവട്ടെ ഈ പേജ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Antiass&oldid=30760" എന്ന താളിൽനിന്ന് ശേഖരിച്ചത്