"ശ്വാസകോശാർബുദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
== കാരണങ്ങള്‍ ==
ശ്വാസകോശാര്‍ബുദത്തിനുള്ള പ്രധാന കാരണങ്ങളില്‍ പുകയിലയിലുള്ള തരം അര്‍ബുദകാരികള്‍ (Carcinogens), അയോണീകരണ ശേഷിയുള്ള വികിരണങ്ങള്‍, [[വൈറസ്]] ബാധ എന്നിവ ഉള്‍പ്പെടുന്നു. ശ്വാസനാളീകോശങ്ങളിലെ [[ഡി.എന്‍.എ.]]യില്‍ അര്‍ബുദകാരികള്‍ കാലക്രമേണ വരുത്തുന്ന മാറ്റം ഒരു പരിധി കഴിയുമ്പോള്‍ അനിയന്ത്രിതമായ കോശവളര്‍ച്ചക്ക് വഴിതെളിയ്ക്കുന്നു.
 
== ലക്ഷണങ്ങള്‍ ==
*ശ്വാസം മുട്ട്
*ചുമച്ച് രക്തം തുപ്പുക
*നീണ്ടുനില്‍ക്കുന്ന ചുമ ''അല്ലെങ്കില്‍'' സാധാരണ ചുമയില്‍ വരുന്ന വ്യത്യാസം
*ഒച്ചയോടെയുള്ള ശ്വാസോച്ഛ്വാസം
*ശരീരം മെലിച്ചില്‍
*തളര്‍ച്ച
*വിശപ്പില്ലായ്മ
*ശബ്ദത്തില്‍ വരുന്ന മാറ്റം
*വിഴുങ്ങാനുള്ള ബുദ്ധിമുട്ട്.
"https://ml.wikipedia.org/wiki/ശ്വാസകോശാർബുദം" എന്ന താളിൽനിന്ന് ശേഖരിച്ചത്