"സംവാദം:പാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

578 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
ഇവിടെ പറഞ്ഞിരിക്കുന്ന പാന കളിയല്ല; മറിച്ച് ഒരു അനുഷ്ഠാനകലയാണ്. ധനു, മകരം എന്നീ മാസങ്ങളിലാണ് കൂടുതലും നടക്കാറുള്ളത്. ഈ ലേഖനത്തിന്റെ യാത്രക്കളിപ്പാട്ടുമായുള്ള ലയനം ഒഴിവാക്കുക. പാനയുടെ കൂടുതൽ വിവരണങ്ങളും, ഫോട്ടോകളും ചേർക്കാൻ ശ്രമിക്കാം. അതിന്റെ സീസണാകട്ടെ.--[[ഉപയോക്താവ്:Anoop menon|Anoop menon]] 05:52, 13 ജൂലൈ 2010 (UTC)
:{{ശരി}} ലയനനിർദ്ദേശം പിൻ‌വലിച്ചിട്ടുണ്ട്. [[യാത്രക്കളിപ്പാട്ട്|യാത്രക്കളിപ്പാട്ടും]] ഒരു അനുഷ്ഠാനകലതന്നെയാണെന്നാണ് ആ ലേഖനത്തിൽ കാണുന്നത്. --[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 06:13, 13 ജൂലൈ 2010 (UTC)
 
'''പാന''' തൃശൂർ താലൂക്കിൽ ഉണ്ടെന്നു തോന്നുന്നില്ല. പഴയ തലപ്പിള്ളി താലൂക്കിൽ (തലപ്പിള്ളി, കുന്നംകുളം) നിരവധി സ്ഥലങ്ങളിലുണ്ട്. [[ഉപയോക്താവ്:Anoop Manakkalath|അനൂപ് മനക്കലാത്ത്]] ([[ഉപയോക്താവിന്റെ സംവാദം:Anoop Manakkalath|സംവാദം]]) 13:37, 27 ജനുവരി 2019 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3065336" എന്ന താളിൽനിന്ന് ശേഖരിച്ചത്