"ഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39:
=== റോമിൽ ===
ഗണ്യമായ സംഭാവന [[റോമൻ സംഖ്യാസമ്പ്രദയം|റോമൻ സംഖ്യാസമ്പ്രദായം]] ആണ്.എന്നാൽ കണക്കുകൂട്ടുമ്പോൾ അനുഭവപ്പെടുന്ന ന്യൂനതകൾ ഇവയെ അപ്രധാനങ്ങളാക്കി.എന്നിരുന്നാലും, ഈ സമ്പ്രദായം ചിലയിടങ്ങിൽ തുടർന്നുപോരുന്നു.
=== പുരാതന ഇന്ത്യയിൽ ===
=== ഭാരതത്തിൽ ===
ബി.സിക്രിസ്തുവിനു് 6ആംമുമ്പ് 6-ാം നൂറ്റാണ്ടിനു മുൻപുതന്നെ ഭാരതീയഗണിതശാസ്ത്രംഇന്ത്യയിൽ ഗണിതശാസ്ത്രം വളരേയേറെ പുരോഗതി പ്രാപിച്ചിരുന്നു.[[സുല്യസൂത്രങ്ങൾ|''സുല്യസൂത്രങ്ങൾ'']] എന്ന ക്ഷേത്രഗണിതഗ്രന്ഥങ്ങൾ എഴുതപ്പെട്ടത് ഇക്കാലത്താണ്.ഋഗ്വേദസംഹിത,തൈത്തിരീയ ബ്രാഹ്മണം തുടങ്ങിയ അതിപുരാതനഗ്രന്ഥാങ്ങളിൽ സൂചിപ്പിച്ചിട്ടുള്ളതായിരുന്നു ഇവ.പല ജ്യാമിതീയരൂപങ്ങളെക്കുറുച്ചും അവയുടെ നിർമ്മിതിയെക്കുറിച്ചുമെല്ലാം ഇതിൽ പ്രതിപാദിയ്ക്കുന്നു.വ്യത്യസ്തമായൊരു സമീപനത്തോടെ യൂക്ലിഡ് പിൽക്കാലത്ത് ഇവ വിശദീകരിയ്ക്കുന്നുണ്ട്.ജൈനമതത്തിന്റെ ആവിർഭാവവും ഗണിതപഠനത്തെ പ്രോത്സാഹിപ്പിച്ചു.ഭാരതീയ ഗണിതശാസ്ത്രകാരന്മാർ [[ഗണിതസാരസംഗ്രഹം]] എന്ന ഗ്രന്ഥത്തിന്റെ കർത്താവായ [[മഹാവീരൻ]] [[ശുദ്ധഗണിതം|ശുദ്ധഗണിതത്തിൽ]] പ്രഗൽഭനായിരുന്നു<ref>http://www.new.dli.ernet.in/rawdataupload/upload/insa/INSA_1/20005af8_17.pdf</ref><ref>http://www.mathunion.org/ICM/ICM1908.3/Main/icm1908.3.0428.0431.ocr.pdf</ref>.
 
10ഇവിടുത്തെ സ്ഥാനമൂല്യമുള്ള സമ്പ്രദായത്തിന് (ദശാംശസമ്പ്രദായം) പ്രാധാന്യം നൽകി.കൂടാതെ ഭാരതത്തിന്റെ ഏറ്റവും വലിയഏറ്റവുംര്രദ്ധേയമായ സംഭാവന [[പൂജ്യം|പൂജ്യത്തിന്റെ]] കണ്ടുപിടുത്തമാണ് (പൂജ്യം ആരും കണ്ടുപിടിച്ചതല്ലഉപയോഗമാണ്.പുജ്യവും മറ്റു സംഖ്യകളെപ്പോലെ ക്രിയകളിൽ ഉൾപ്പെടുത്താമെന്നാണ് കണ്ടുപിടിച്ചത്). ഭാരതത്തിൽ നിന്ന് ഗണിതവിദ്യ അറബികളിലേക്കെത്തി അവിടെ നിന്നും പാശ്ചാത്യരാജ്യങ്ങളിലേക്കെത്തി എന്നും വിശ്വസിക്കപ്പെടുന്നു. ഭാരതത്തിൽ നിന്നും ലഭിച്ചഇന്ത്യയിലെ ഗണിതവിദ്യക്ക് അറബികൾ ഹിന്ദിസാറ്റ് എന്നായിരുന്നു വിളിച്ചിരുന്നത്<ref name=bharatheeyatha4>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 80|chapter= 4-ശാസ്ത്രവും കലയുംlanguage=മലയാളം}}</ref>.
 
പൈ (π) എന്ന ചിഹ്നത്തിന്റെ കൃത്യമായ മൂല്യനിർണ്ണയം, കാല്ക്കുലസ്, ജഗണിതം ത്രികോണമിതി എന്നീ മേഖലകളിൽ കേരളത്തിൽ ഇന്നത്തെ ഇരിഞ്ഞാലക്കുടയ്ക്ക് അടുത്ത് ജീവിച്ചിരുന്ന [[മാധവാചാര്യർ|മാധവാചാര്യന്റെ]] സംഭാവനകൾ പിന്നീട് ഭാരതത്തിലെയും പാശ്ചാത്യരാജ്യങ്ങളിലെയും ശാസ്ത്രവികസനത്തിനെ സഹായിച്ചിട്ടുണ്ടത്രെ<ref>ബി ബി സി ഡോക്യുമെന്ററി വീഡിയോ https://www.youtube.com/watch?v=DeJbR_FdvFM (ട്രാക്ക് 3.14 മുതൽ) </ref>
 
=== ഇസ്ലാമിക ഗണിതം ===
[[പ്രമാണം:Image-Al-Kitāb al-muḫtaṣar fī ḥisāb al-ğabr wa-l-muqābala.jpg|left|thumb|200px|[[മുഹമ്മദ് ബിൻ മൂസ അൽ-ഖ്വാരിസ്മി|ഖ്വാരിസ്മിയുടെ]]''ബീജഗണിതം'' എന്ന പസ്കത്തിലെ ഒരു താൾ]]
എ.ഡി 800ലാണ് ഭാരതീയഗണിതം [[ബാഗ്ദാദ്|ബാഗ്ദാദിൽ]] എത്തിച്ചേരുന്നത്.തുടർന്ന് ഇവർ ഭാരതീയ ഗണിതവും ഗ്രീക് ഗണിതവും അറബിയിലേയ്ക്ക് തർജ്ജമ ചെയ്തു..algebraഎന്ന പദം ഇവരുടെ സംഭാവനയാണ്.എ.ഡി900-1000 കാലഘട്ടത്തിൽ ബീജഗണിത നിർദ്ധാരണങ്ങളിലും ബഹുപദങ്ങളിലും എല്ലാം ഇവർ ഗവേഷണങ്ങൾ നടത്തി.[[കോണികങ്ങൾ]] ഉപയോഗിച്ച് ത്രിഘാതസമവാക്യങ്ങൾ നിർദ്ധാരണം ചെയ്ത 12ആം നൂറ്റാണ്ടിലെ പ്രഗൽഭനായ ഗണിതശാസ്ത്രകാരനായിരുന്നു [[ഒമർ ഖയ്യാം]].
[[ഇസ്ലാമിന്റെ സുവർണ്ണ കാലഘട്ടം|ഇസ്ലാമിന്റെ സുവർണ്ണ കാലഘട്ടത്തിൽ]], പ്രത്യേകിച്ചും ക്രിസ്തുവിനു ശേഷം 9, 10 നൂറ്റാണ്ടുകളിൽ ഗണിതശാസ്ത്രരംഗത്ത് കാതലായ മുന്നേറ്റങ്ങളും, കണ്ടുപിടുത്തങ്ങളും അറവ് നാടുകളിൽ നിന്നുമുണ്ടായി. ഇവരുടെ ഗവേഷണത്താൽ ബീജഗണിത രംഗത്തുണ്ടായ മുന്നേറ്റം വളരെ ശഅരദ്ധായമാണ്. ആൾജിബ്ര എന്ന പദം ഇവരുടെ സംഭാവനയാണ്. ക്രിസ്തുവിന് ശേഷം 9, 10 നൂറ്റാണ്ടുകളിൽ ബീജഗണിത നിർദ്ധാരണങ്ങളിലും ബഹുപദങ്ങളിലും എല്ലാം ഇവർ ഗവേഷണങ്ങൾ നടത്തി.[[കോണികങ്ങൾ]] ഉപയോഗിച്ച് ത്രിഘാതസമവാക്യങ്ങൾ നിർദ്ധാരണം ചെയ്ത. [[ഗോളീയ ത്രകോണമിതി]], ദശാംശ സ്ഥാനങ്ങൾ എന്നിവയും ഈ കാലഘട്ടത്തിൽ, അറ സമൂഹത്തിൽ നിന്നുണ്ടായ ശ്രദ്ധേയമായ സംഭാവനകളാണ്. പേർഷ്യൻ വംശജനായ [[മുഹമ്മദ് ബിൻ മൂസ അൽ-ഖ്വാരിസ്മി|അൽ-ഖ്വാരിസ്മി]], [[ഒമർ ഖയ്യാം]]. [[ശറഫ് അൽദിൻ അൽതൂസി]] എന്നിവർ അക്കാലത്തെ പ്രഗത്ഭ ഗണിതശാസ്ത്രകാരനായിരുന്നു
 
===5-ാം നൂറ്റാണ്ടു മുതൽ 16-ാം നൂറ്റാണ്ടു വരെ ===
=== എ.ഡി 5ആം നൂറ്റാണ്ടുമുതൽഎ.ഡി16ആം നൂറ്റാണ്ടുവരെ ===
ഗ്രീസിലും അറബിരാജ്യങ്ങളിലും ഗണിതശാസ്ത്രത്തിൽ ഉണ്ടായ പുരോഗതി പാശ്ചാത്യരാജ്യങ്ങളിൽ ഉണർവ്വേകി.മദ്ധ്യകാലഘട്ടങ്ങളിൽ ഗണിതശാസ്ത്രം ജ്യോതിഷത്തിൽ പ്രയോഗിയ്ക്കാനാണ് ശ്രദ്ധിച്ചത്. ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞന്മാരായ ലിയോനാർഡോ ഫിബനോസി,ലൂക പസോളി എന്നിവർ വ്യാപാരകാര്യങ്ങളിൽ ഗണിതശാസ്ത്രം പ്രയോഗിക്കാൻ ശ്രദ്ധിച്ചു.അറബിക് സംഖ്യകളും അറബി-ഹിന്ദു ദശാംശസമ്പ്രദായങ്ങളുമെല്ലാം ഫിബനോസി പാശ്ചാത്യലോകത്തിന് പരിചയപ്പെടുത്തി.അനന്തശ്രേണികൾ ഇക്കാലത്താണ് പഠനങ്ങൾക്ക് വിധേയമാകുന്നത്.രണ്ടാം കൃതിയിലോ മൂന്നാം കൃതിയിലോ ഉള്ള സമവാക്യങ്ങളെ നിർദ്ധാരണം ചെയ്യാനുള്ള സൂത്രവാക്യം കണ്ടുപിടിക്കുകയും തുടർന്ന് സമ്മിശ്രസംഖ്യകൾ രൂപപ്പെടുത്തുകയും ചെയ്തു.കൂടുതൽ സൂക്ഷ്മമായി രേഖപ്പെടുത്താനും മനസ്സിലാക്കുന്നതിനും ചിഹ്നങ്ങൾ ഉപയോഗിച്ചുതുടങ്ങിയത് 16ആം നൂറ്റാണ്ടിലാണ്.+,-,X,=,>,< ഇവയായിരുന്നു ചിഹ്നങ്ങൾ.സമവാക്യങ്ങളിൽ ചരങ്ങൾ ഉപയോഗിയ്ക്കാൻ തുടങ്ങി.
 
===16-ാം നൂറ്റാണ്ടു മുതൽ 19-ാം നൂറ്റാണ്ടു വരെ ===
=== എ.ഡി 16ആംനൂറ്റാണ്ടുമുതൽ എ.ഡി19ആം നൂറ്റാണ്ടുവരെ ===
ശാസ്ത്രവിപ്ലവം നടന്ന കാലഘട്ടമാണ് 17ആം17-ാം നൂറ്റാണ്ട്.ഇക്കാലത്ത് ന്യൂട്ടൺ,കെപ്ലർ,കോപ്പർ നിക്കസ്,ഗലീലിയൊ തുടങ്ങിയവർ ഗണിതശാസ്ത്രത്തെ അടിസ്ഥാനമാക്കി തങ്ങളുടെ പഠനങ്ങൾ നടത്തി.ഗലീലിയോ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ കണ്ടെത്തി.റ്റൈക്കോ ബ്രാഹെ ഗ്രഹങ്ങളുടെ സ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഗണിതദത്തങ്ങളുടെ സഹായത്തോടെ അവതരിപ്പിച്ചു.ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ജോഹന്നാസ് കെപ്ലർ ഈ ദത്തങ്ങളുപയോഗിച്ച് പഠനം നടത്തുകയും ഗ്രഹചലനങ്ങളെപ്പറ്റിയുള്ള ഗണിതീയവാക്യങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു.റെനെ ദെക്കർത്തേയാണ് പരിക്രമണപഥങ്ങളെയെല്ലാം നിർദ്ദേശാങ്കങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ചത്.ന്യൂട്ടൺ കലനശാസ്ത്രത്തിന് ആരംഭം കുറിയ്ക്കുകയും ലെബ്‌നിസ് പോഷിപ്പിയ്ക്കുകയും ചെയ്തു.
 
== ഗണിതശാസ്ത്രശാഖകൾ ==
Line 69 ⟶ 70:
പതിനെട്ടാം നൂറ്റാണ്ടിൽ [[കലനം|കലനശാസ്ത്രം]](Calculus) എന്ന ശാഖയുടെ ആവിർഭവം ഗണിതശാസ്ത്രത്തിന്റെ നാഴികക്കല്ലാണ്.സർ ഐസക് ന്യൂട്ടണും ലെബ്നീസും ചേർന്ന് രൂപം നൽകിയ ഈ ശാഖയെ ബെർണൗലി വികസിപ്പിച്ചു.പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തോടടുത്ത് ആവിർഭവിച്ച പ്രധാനപ്പെട്ട ഒന്ന് ഗണിതാപഗ്രഥനം(Mathematical analysis) ആയിരുന്നു.[[യൂക്ലിഡേതര ക്ഷേത്രഗണിതം]](Non-Eucledian geometry) ,[[ആധുനിക ബീജഗണിതം]](Modern algebra) ഇവ രംഗപ്രവേശം ചെയ്തതും ഇക്കാലത്താണ്.
 
== പ്രയുക്ത, ശുദ്ധ ഗണിതശാസ്ത്രം ==
[[പ്രയുക്തഗണിതം|പ്രയുക്തഗണിതശാസ്ത്രത്തേക്കാൾ]] ഗഹനം [[ശുദ്ധഗണിതം|ശുദ്ധഗണിതശാസ്ത്രം]] ആണ്.ശുദ്ധഗണിതശാസ്ത്രം‍ [[സംഖ്യ|സംഖ്യകൾക്ക്]] പകരം [[പ്രതീകം|പ്രതീകങ്ങളുപയോഗിച്ച്]] [[സിദ്ധാന്തം|സിദ്ധാന്തങ്ങളും]] സർവ്വസാധാരണയായി അംഗീകരിയ്ക്കപ്പെടുന്ന രീതിയിൽ അവയുടെ തെളിവുകളും ആണ് കൈകാര്യം ചെയ്യുന്നത്.[[ജി.എച്ച്.ഹാർഡി]] ഈ മേഖലയിൽ പ്രധാനിയാണ്.1800നോടടുത്താണ് ഈ മേഖലയിൽ പുരോഗതിയുണ്ടായത്.തെളിവുകളും വിശ്ലേഷണവുമെല്ലാം ഉപയോഗിച്ചുതുടങ്ങിയ കാലഘട്ടമായിരുന്നു ഇത്.തെളിവുകൾ ഫലത്തോടൊപ്പമോ അതിനേക്കാളുപരിയായോ ശ്രദ്ധിയ്ക്കപ്പെടാൻ തുടങ്ങി.തെളിവുകളുടെ പ്രാധാന്യം അവയുടെ സംക്ഷിപ്തവും ലാളിത്യത്തിലും അടങ്ങിയിരിയ്ക്കുന്നു.[[ബെർണാർഡ് റസ്സൽ]] ഇതേക്കുറിച്ച് പരാമർശിയ്ക്കുന്നുണ്ട്.
 
Line 89 ⟶ 90:
 
 
=== AD 1800 നു മുമ്പ് ===
* [[ആര്യഭടൻ]]
* [[ബ്രഹ്മഗുപ്ത]]
Line 110 ⟶ 111:
* [[കടതനാട്ട് ശങ്കരവർ‌മ തമ്പുരാൻ]]
 
=== AD 1800 നു ശേഷം ===
* [[ശ്രീനിവാസ രാമാനുജൻ]]
* [[എ.എ.കൃഷ്ണസ്വാമി അയ്യങ്കാർ]]
Line 116 ⟶ 117:
* [[എസ്.എൻ.ബോസ്]]
 
=== AD 1900 നു ശേഷം ===
* [[എസ്.ചന്ദ്രശേഖർ]]
* [[സി.ആർ.റാവു]]
Line 123 ⟶ 124:
* [[മൻജൂൾ ഭാർഗവ]]
* [[ഭാമ ശ്രീനിവാസൻ]]
 
 
== അവലംബം ==
{{refbegin|30em}}
 
 
 
[[വർഗ്ഗം:ഗണിതം]]
"https://ml.wikipedia.org/wiki/ഗണിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്