"നിർമ്മാണാവകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലയാളമാക്കുന്നു...
വരി 10:
==ദൂഷ്യഫലങ്ങള്‍==
നിത്യോപയോഗ വസ്തുക്കള്‍ പോലും നിര്‍മ്മാണാവകാശം കാരണം കുത്തകവല്‍കരിക്കപ്പെടുന്നുവെന്നത് ഈ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ ദൂഷ്യഫലമാണ്.
 
== നിര്‍മ്മാണാവകാശം ഇന്ത്യയില്‍ ==
 
* ഇന്ത്യയില്‍ നിര്‍മ്മാണവകാശം നിയമപരമായി സ്ഥാപിച്ചെടുക്കാവുന്ന കാര്യങ്ങള്‍:
:- കല, നിമ്മാണരീതി,
:- യന്ത്രം, ഉപകരണം, സമാനവസ്തുക്കള്‍,
:- ഉല്പാദിപ്പിക്കാനാവുന്ന വസ്തുക്കള്‍;
:- മൃദുവര്‍ത്തികള്‍ (Software),
:- ആഹാരപദാര്‍ഥങ്ങള്‍, മരുന്ന്, രാസവസ്തുക്കള്‍ തുടങ്ങുയവയ്ക്ക് ഉല്പന്നാവകാശം
 
* നിര്‍മ്മാണാവകാശം ഇല്ലാത്തവ:
:- നിസ്സാരമായ കണ്ടുപിടുത്തങ്ങള്‍.
:- നിയമപരമല്ലാത്തതോ, സംസ്കാരത്തിനു യോജിക്കാത്തതോ ആയവ
:- മനുഷ്യനോ, ജീവികള്‍ക്കോ,സസ്യങ്ങള്‍ക്കോ, പരിസ്ഥിതിക്കോ ഹാനികരമായവ
:- ശാസ്ത്രരംഗത്ത് നടത്തുന്ന അമൂര്‍ത്തമായ സൈദ്ധാന്തിക കണ്ടെത്തലുകള്‍
:- പ്രകൃതിയിലുള്ള ജീവികളെ കണ്ടെത്തുന്നത്
:
 
 
[[af:Patent]]
"https://ml.wikipedia.org/wiki/നിർമ്മാണാവകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്