"പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ് പറപ്പൂര്. [[കടലുണ്ടിപ്പുഴ|കടലുണ്ടിപ്പുഴയാല്‍]] ചുറ്റപ്പെട്ട ഒരു തുരുത്താണിത്. കൃഷിയാണ് ഈ ഗ്രാമത്തിലെ പ്രധാന വരുമാനമാര്‍ഗം. ജനസംഖ്യയില്‍ നല്ലൊരു ശതമാനം പ്രവാസികളാണ്. പ്രവാസികളില്‍ നിന്നുള്ള വരുമാനവും ഇവിടത്തെ സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്നു.
വിദ്യാഭ്യാസരംഗത്ത് മലപ്പുറം ജില്ലയില്‍ ഉന്നതസ്ഥാനമാണ് പറപ്പൂരിനുള്ളത്
{{Kerala-geo-stub}}
|