"ഉർബൻ ഏഴാമൻ മാർപ്പാപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: uk:Урбан VII
No edit summary
വരി 11:
<!--A discussion on Wikipedia produced an overwhelming consensus to end the 'style wars' by replacing styles at the start by a style infobox later in the text. It is now installed below.-->
{{infobox popestyles|
image=C o a Urbano VII.svg|
papal name=ഉര്‍ബന്‍ ഏഴാമന്‍ മാര്‍പ്പാപ്പ|
dipstyle=ഹിസ് ഹോളിനെസ്|
offstyle=യുവര്‍ ഹോളിനെസ്|
relstyle=വിശുദ്ധ പാപ്പാ|
deathstyle=none|}}
 
[[1590]] [[സെപ്റ്റംബര്‍|സെപ്റ്റംബറില്‍]] 13 ദിവസം മാത്രം [[മാര്‍പ്പാപ്പ|മാര്‍പ്പാപ്പയായി]] ഭരിച്ച വ്യക്തിയാണ്‌ '''ഉര്‍ബന്‍ ഏഴാമന്‍ മാര്‍പ്പാപ്പ''' ([[ഓഗസ്റ്റ് 4]], [[1521]] &ndash; [[സെപ്റ്റംബര്‍ 27]], [[1590]]). ജനനപ്പേര്‌ '''ജിയോവാന്നി ബാറ്റിസ്റ്റ കസ്താഞ്ഞ'''. ഇദ്ദേഹം [[ജെനോവ|ജെനോവന്‍]] കുലീനകുടുംബത്തില്പ്പെട്ട കോസ്മിയോയുടെയും ഭാര്യ കോസ്റ്റാന്‍സ റിച്ചിയുടെയും മകനായി [[1521]] [[ഓഗസ്റ്റ് 21|ഓഗസ്റ്റ് 21ന്‌]] ജനിച്ചു. [[1590]] [[സെപ്റ്റംബര്‍ 15|സെപ്റ്റംബര്‍ 15-ന്‌]] ഇദ്ദേഹത്തെ [[സിക്സ്തൂസ് ആറാമന്‍ മാര്‍പ്പാപ്പ|സിക്സ്തൂസ് ആറാമന്‍ മാര്‍പ്പാപ്പയുടെ]] പിന്‍‌ഗാമിയായി തിരഞ്ഞെടുത്തെങ്കിലും പതിമൂന്നു ദിവസങ്ങള്‍ക്കകം [[മലേറിയ]] പിടിപെട്ട് മരിച്ചു. തെരഞ്ഞെടുക്കപ്പെട്ട് മൂന്നാം ദിവസം മരണമടഞ്ഞ [[മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫന്‍|മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫനെ]] [[1961]] മുതല്‍ കത്തോലിക്കാ സഭ മാര്‍പ്പാപ്പയായി കണക്കാക്കാത്തതിനാല്‍ പതിമൂന്നു ദിവസം മാത്രം ഭരിച്ച ഉര്‍ബന്‍ ഏഴാമന്‍ മാര്‍പ്പാപ്പയെയാണ്‌ നിലവില്‍ ഏറ്റവും കുറച്ചു കാലം മാത്രം വാണ മാര്‍പ്പാപ്പയായി കണക്കാക്കുന്നത്.
വരി 24:
ഉര്‍ബന്‍ ഏഴാമന്റെ ഹ്രസ്വകാലത്തെ വാഴ്ചക്കിടെയാണ് പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ചരിത്രത്തിലെ ആദ്യത്തെ ഉത്തരവ് ഇറങ്ങിയത് എന്ന് പറയപ്പെടുന്നു. "ഒരു പള്ളിയുടെ പ്രവേശനകവാടത്തിലോ ഉള്ളിലോ വച്ച് പുകയില വെറുതേ ചവച്ചോ, പുകവലിക്കുഴല്‍ മൂലമോ അല്ലാതെയോ വലിച്ചോ ഉപയോഗിക്കുന്നവര്‍ക്ക്" മതഭ്രഷ്ടായിരുന്നത്രെ അദ്ദേഹം വിധിച്ചത്.
<ref>Editorial in European Heart Journal - http://www.oxfordjournals.org/our_journals/eurheartj/press_releases/freepdf/ehl266.pdf</ref>
 
[[Image:C o a Urbano VII.svg|thumb|200px|right|ഉര്‍ബന്‍ ഏഴാമന്‍ മാര്‍പ്പാപ്പയുടെ ഔദ്യോഗികമുദ്ര]]
 
==അവലംബം==
"https://ml.wikipedia.org/wiki/ഉർബൻ_ഏഴാമൻ_മാർപ്പാപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്