"വിക്കിപീഡിയ:പകർപ്പവകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 245:
 
=== If you find a copyright infringement ===
 
'''പകര്‍പ്പവകാശലംഘനം താങ്കള്‍ കാണാനിടയയാല്‍'''
 
It is not the job of rank-and-file Wikipedians to police content for possible copyright infringement, but if you suspect one, you should at the very least bring up the issue on that page's talk page. Others can then examine the situation and take action if needed. The most helpful piece of information you can provide is a URL or other reference to what you believe may be the source of the text.
 
പകര്‍പ്പവകാശലംഘനം ശ്രദ്ധയിപ്പെട്ടാലുടന്‍, പോലീസ് നടപടിയെടുക്കുന്നത് ഒരു വിക്കിപ്പീഡിയന്റെ ജോലിയല്ല, പക്ഷെ, താങ്കള്‍ക്കു ഒരു സംശയമുണ്ടെങ്കില്‍,ആ പ്രശ്നം സംവാദത്താളില്‍ കൊണ്ടു വരുക.മറ്റുള്ളവര്‍ക്ക് അതു പരിശൊധിക്കാനും, ആവശ്യമെങ്കില്‍ നടപടിയെടുക്കാനും കഴിയും. കൃതിയുടെ മൂലസ്രോതസാണെന്നു താങ്കള്‍ വിശ്വസിക്കുന്നതിനേക്കുറിച്ചുള്ള വിവരങ്ങളൊ, അതിന്റെ URL-ഓ നല്‍കുകയാണ്, താങ്കള്‍ക്കു നല്‍കാവുന്ന ഏറ്റവും വലിയ സഹായം.
 
Some cases will be false alarms. For example, if the contributor was in fact the author of the text that is published elsewhere under different terms, that does not affect their right to post it here under the GFDL. Also, sometimes you will find text elsewhere on the Web that was copied from Wikipedia. In both of these cases, it is a good idea to make a note in the talk page to discourage such false alarms in the future.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:പകർപ്പവകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്