"വിക്കിപീഡിയ:പകർപ്പവകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 152:
 
===Russia: copyright exemptions ===
'''റഷ്യ: പകര്‍പ്പവകാശത്തില്‍ ഉള്‍പ്പെടാത്തവ'''
 
According to the Russian copyright law of 1993 ([[wikisource:Закон об авторском праве и смежных правах]]), the following items are not subject to copyrights:
*Official documents (laws, court decisions, other texts of legislative, administrative or judicial character);
Line 159 ⟶ 161:
 
Russian copyrights expire in 70 years after the death of the author.
 
1993-ലെ റഷ്യന്‍ പകര്‍പ്പവകാശനിയമപ്രകാരം,(([[wikisource:Закон об авторском праве и смежных правах]]) താഴെപ്പറയുന്നവയ്ക് പകര്‍പ്പവകാശമില്ല:
 
* ഔദ്യോഗിക രേഖകള്‍ (നിയമങ്ങള്‍, കോടതി ഉത്തരവുകള്‍, നിയമനിര്‍മ്മാണസ്വഭാവമുള്ളതോ, ഭരണസ്വഭാവമുള്ളതോ, നീതിനിര്‍വ്വഹണസ്വഭാവമുള്ളതോ ആയ ലിഖിതങ്ങള്‍.
* രാജ്യത്തിന്റെ ചിഹ്നങ്ങള്‍, സംജ്ഞകള്‍ (കൊടി, പാരമ്പര്യഛിഹ്നങ്ങള്‍, ബഹുമതികള്‍, ബാങ്ക്നോട്ടുകള്‍, മറ്റ് ചിഹ്നങ്ങളും സംജ്ഞകളും)
* നാട്ടുകാര്‍ ആവിഷ്കരിച്ച കൃതികള്‍
* സംഭവങ്ങളെപ്പറ്റിയും, വസ്തുതകളെപ്പറ്റിയും ഉള്ള വിവരങ്ങള്‍ നല്‍കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍.
 
റഷ്യന്‍ പകര്‍പ്പവകാശം, രചയിതാവിന്റെ മരണശേഷം 70 കൊല്ലങ്ങള്‍ക്കുശേഷം, അവസാനിക്കുന്നു
 
===Algeria===
"https://ml.wikipedia.org/wiki/വിക്കിപീഡിയ:പകർപ്പവകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്