"സുശ്രുതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:सुश्रुत
യന്ത്രം പുതുക്കുന്നു, Replaced: ==ആധാരസൂചിക== → ==അവലംബം==
വരി 15:
ചരക-സുശ്രുതസംഹിതകളുയെ സംഗ്രഹമാണ്‌ [[വാഗ്ഭടന്‍|വാഗ്ഭടന്റെ]] '[[അഷ്ടാംഗഹൃദയം]]'. സുശ്രുതത്തിലെ നിദാനസ്ഥാനം, കല്‍പകസ്ഥാനം എന്നീ ഭാഗങ്ങള്‍ മലയാളത്തില്‍ വ്യാഖ്യാനിച്ചിട്ടുള്ളത്‌ [[സി.കെ. വാസുദേവശര്‍മ|സി.കെ. വാസുദേവശര്‍മയാണ്‌]]. സൂത്രസ്ഥാനം [[വടക്കേപ്പാട്ട് നാരായണന്‍ ‍നായര്‍|‍വടക്കേപ്പാട്ട് നാരായണന്‍ ‍നായരും]] ശരീരസ്ഥാനം, ചികിത്സാസ്ഥാനം, കല്‍പസ്ഥാനം എന്നീ ഭാഗങ്ങള്‍ [[എം. നാരായണന്‍ വൈദ്യന്‍|എം. നാരായണന്‍ വൈദ്യനും]] മലയാളിത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്‌. സുശ്രുതന്റെ ജീവിതകാലത്തെക്കുറിച്ച്‌ പണ്ഡിതര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്‌. 2600 വര്‍ഷം മുമ്പാണ്‌ ഈ മഹാവൈദ്യന്‍ ജിവിച്ചിരുന്നത്‌ എന്നത്‌ ഒരു ഏകദേശ ധാരണയാണ്‌. സുശ്രുതന്‍ എന്നപേര്‌ ഗോത്രത്തിന്റെയോ കുലത്തിന്റെയോ പേരാകാമെന്നും അഭിപ്രായമുണ്ട്‌.
 
==അവലംബം==
==ആധാരസൂചിക==
<references/>
 
==കൂടുതല്‍ അറിവിന് ==
* Sankaran P. S. and P.J. Deshpande. 1990. Susruta. In V. Raghvan (Ed.) Scientists. Delhi: Publications Division (Govt of India).
 
[[Categoryവിഭാഗം:വൈദ്യശാസ്ത്രം]]
[[Categoryവിഭാഗം:പൗരാണിക ഭാരതീയചിന്തകര്‍]]
 
[[de:Sushruta]]
"https://ml.wikipedia.org/wiki/സുശ്രുതൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്